Utharakalam

മുഖ്യവൈരുദ്ധ്യം
വിചാരണയില്ലാത്ത കഠിനതടവും കൊടിയ പീഡനവും വധശിക്ഷകളും ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും ആദിവാസികള്‍ക്കും മറ്റ് സമത്വവാദികള്‍ക്കും വിധിച്ച് നടപ്പാക്കുന്ന ഒരു തുറന്ന ജയിലായി ഇൻഡ്യന്‍ സമൂഹവും ഭരണകൂട-രാഷ്ട്രീയ സംവിധാനവും മാറിയ കാലത്ത് അടഞ്ഞ ജയിലില്‍ കിടന്ന് വാസുവേട്ടൻ നമ്മളോട് പറയാതെ പറയുന്നതെന്താണ്? നമ്മളെല്ലാവരും പലതരത്തില്‍ തുറന്ന ജയിലിന്‍റെ നടത്തിപ്പുകാരോ തടവുകാരോ ആണെന്ന യാഥാര്‍ത്ഥ്യമാണോ? അതോ മതിലുകളില്ലാത്ത തുറന്ന ജയിലുകള്‍ എങ്ങനെ തകര്‍ക്കുമെന്ന വിഷമപ്രശ്നമായിരിക്കുമോ? അരുൺ അശോകൻ എഴുതുന്നു.

The post മുഖ്യവൈരുദ്ധ്യം appeared first on Utharakalam.

ഒച്ച ഫോട്ടത്തിൽ പതിയില്ല മിസ്റ്റർ മലയാളി
മാമുക്കോയയുടെ 'ലോക്കൽ' ആയ കഥാപാത്രങ്ങൾ ബഷീറിയൻ സാഹിത്യങ്ങൾ പോലെ 'ഗ്ലോക്കൽ' ഐക്കണുകളായി നിലനിൽക്കുന്നതാണ്. അതു തന്നെയാണ് ബഷീറും മാമുക്കോയയും തമ്മിലുള്ള വ്യക്തി ബന്ധങ്ങൾക്ക് പുറത്തുള്ള ഒരു ക്രിയേറ്റീവ് റിലേഷൻ എന്നും തോന്നുന്നു. കേരളത്തിന്റെ സാംസ്‌കാരികതയിൽ മലയാളി നിർമിക്കുന്ന നാടൻ, നിഷ്കളങ്ക ബിംബങ്ങൾക്ക് വഴങ്ങുന്നതല്ല അദ്ദേഹത്തിന്റെ ജീവിതവും നടനവും. രൂപേഷ് കുമാർ എഴുതുന്നു.

The post ഒച്ച ഫോട്ടത്തിൽ പതിയില്ല മിസ്റ്റർ മലയാളി appeared first on Utharakalam.

ജസ്റ്റിസ് സയ്യിദ് മഹ്മൂദ്: കൊളോണിയൽ നീതി വ്യവസ്ഥയിലെ വിമത സ്വരം
1857 കലാപ സമയത്ത് ഇന്നത്തെ ഉത്തർപ്രദേശിലെ ബിജ്നൂറിലെ സിവിൽ കോടതിയിൽ ഗുമസ്തനായിരുന്നു സർ സയ്യിദ്. പിന്നീട്  പൈതൃകവും അസ്ഥിത്വവും കൺമുന്നിൽ ശിഥിലമാവുന്നത് കണ്ട് ഗതിയറിയാതെ സ്തംഭിച്ചു നിന്നിരുന്ന ഉത്തരേന്ത്യൻ മുസ്‌ലിംകളിലേക്ക് മാറ്റത്തിന്‍റെ പ്രബോധനവുമായി അദ്ദേഹം കടന്നുവന്നു. 1863ൽ വിക്ടോറിയ കോളേജിനും സയന്‍റിഫിക് സൊസൈറ്റിക്കും തുടക്കമിട്ട് സയ്യിദ് തന്റെ ശ്രമങ്ങളാരംഭിച്ചു. ഗ്രേസ് മുബഷിർ എഴുതുന്നു.

The post ജസ്റ്റിസ് സയ്യിദ് മഹ്മൂദ്: കൊളോണിയൽ നീതി വ്യവസ്ഥയിലെ വിമത സ്വരം appeared first on Utharakalam.

ഗസ്സാൻ കനഫാനി: ഒരു ഫലസ്തീനി എഴുത്തുകാരന്റെ ജീവിതം
അധിനിവേശ ശക്തിയായ ഇസ്രായേലിനോട്‌ സന്ധി സംഭാഷണം നടത്തുന്നതിന്റെ അസാധ്യതയെ ഊന്നിപ്പറഞ്ഞ എഴുത്തുകാരനാണ് കനഫാനി. "കത്തിയും കഴുത്തും തമ്മിലെ സംഭാഷണമാവും അത്" എന്നാണ് അദ്ദേഹം അതിനെക്കുറിച്ചു പറഞ്ഞത്. ഇസ്രായേലിനെതിരെ ബഹുമുഖമായ സമരങ്ങളിൽ ഏർപ്പെട്ടതിനൊപ്പം, 'ചെറുത്തുനിൽപ്പ് സാഹിത്യം' എന്ന സാഹിത്യ ശാഖക്ക് ഫലസ്തീനിൽ ശക്തമായ അടിത്തറ പാകാനും കനഫാനിക്കു കഴിഞ്ഞു.

The post ഗസ്സാൻ കനഫാനി: ഒരു ഫലസ്തീനി എഴുത്തുകാരന്റെ ജീവിതം appeared first on Utharakalam.

കൊച്ചി-മുസ്‌രിസ് ബിനാലെ: കാഴ്ച്ചയും വ്യവഹാരവും
രാജ്യത്തെ വ്യത്യസ്ത വേദികളിലായി ഇൻഡ്യൻ കലാസൃഷ്ടികളുടെ പ്രചാരവേല അരങ്ങേറിയെങ്കിലും, 'കൊച്ചി മുസിരിസ് ബിനാലെ' എന്ന നവ സംരംഭത്തിലൂടെയായിരുന്നു ഇൻഡ്യൻ കലാപാരമ്പര്യം ആഗോള ശ്രദ്ധ കൈവരിക്കുന്നത്. ഇൻഡ്യയുടെ സമീപകാല ചരിത്രത്തിൽ അത് നടത്തുന്ന സമൂലമായ രാഷ്ട്രീയ നവീകരണവും അന്തർദേശീയ പശ്ചാത്തല രൂപീകരണത്തിനുള്ള ഭരണകൂട ശ്രമങ്ങളും അവയുണ്ടാക്കുന്ന സ്വാധീനത്തിന്റെ പ്രതിഫലനങ്ങളാണ്. അബൂബക്കർ എം.എ എഴുതുന്നു.

The post കൊച്ചി-മുസ്‌രിസ് ബിനാലെ: കാഴ്ച്ചയും വ്യവഹാരവും appeared first on Utharakalam.

എസ്. ജോസഫ്: എഴുത്തച്ഛൻ അടിച്ചേൽപ്പിച്ച ക്രമക്കണക്കുകൾ തെറ്റിച്ചിട്ട ഭാഷാകവി
നോവലിന്റെയും ചെറുകഥയുടെയും ഭാഷ, അതിലേക്ക് ബഹുജനങ്ങൾ വരാത്തതുകൊണ്ട് തന്നെ തികച്ചും സവർണമാണ്. മലയാള കവിതയിൽ മാത്രമാണ് തദ്ദേശീയ മനുഷ്യരുടെ ഭാഷ ഇപ്പോൾ തെളിച്ചമായിട്ടുള്ളത്. കവിതയിൽ ഭാഷാ ജനാധിവത്കരണത്തിന് മുഖ്യവഴി തെളിച്ചിട്ടത് കവി എസ്. ജോസഫ് തന്നെയാണ്. അദ്ദേഹത്തിനെതിരെ ശത്രുത ഉണ്ടാവുന്നതിന്റെ മുഖ്യകാരണം ഭാഷയിലും സാഹിത്യത്തിലും അദ്ദേഹം നിർമിച്ചിട്ടുള്ള, പാരമ്പര്യവാദികൾക്ക് ഇനിയും തളക്കാൻ കഴിയാത്ത പുതുവഴികൾ തന്നെയാണ്. ഡോ. എ.കെ വാസു എഴുതുന്നു.

The post എസ്. ജോസഫ്: എഴുത്തച്ഛൻ അടിച്ചേൽപ്പിച്ച ക്രമക്കണക്കുകൾ തെറ്റിച്ചിട്ട ഭാഷാകവി appeared first on Utharakalam.

മുലായം സിങ് യാദവ്: സവർണ ഹിന്ദുത്വ രാഷ്ട്രീയ പ്രതിരോധവും ജീവിതവും
1993ൽ കാൻഷി റാമിന്റെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി അതുവരെയുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകളെല്ലാം യാദവ് തിരുത്തിക്കുറിച്ചു. ഓബീസീ, ദലിത്, മുസ്‌ലിം വിഭാഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന, രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു അത്. ബാബരി മസ്ജിദ് തകർത്തതിനു പിന്നാലെ ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെടുന്ന സാഹചര്യത്തിലും ഈ സഖ്യം ബിജെപിയെ പരാജയപ്പെടുത്തി. അസദ് റിസ്‌വി എഴുതുന്നു.

The post മുലായം സിങ് യാദവ്: സവർണ ഹിന്ദുത്വ രാഷ്ട്രീയ പ്രതിരോധവും ജീവിതവും appeared first on Utharakalam.

ദേശാന്തരീയതയുടെ പുതുപ്പകർച്ചകൾ
കേരളത്തില്‍ 'കാസറ്റ് വിപ്ലവം' ഉണ്ടായത് എണ്‍പതുകളിലാണ്. തുടക്കത്തില്‍ ഓഡിയോ കാസറ്റുകളും തുടര്‍ന്ന് വീഡിയോ കാസറ്റുകളും കുറഞ്ഞ വിലയില്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങി. ഇവയിലൂടെ മലയാളികളുടെ ഗൃഹാതുരത്വം തുളുമ്പി നില്‍ക്കുന്ന നിത്യഹരിത സിനിമാ ഗാനങ്ങള്‍ മുതല്‍ പാരഡി ഗാനങ്ങള്‍ വരെയും ചലച്ചിത്രങ്ങളുടെ ശബ്ദരേഖകളും മതപ്രഭാഷണങ്ങളും മഅദനിയെ പോലുള്ളവരുടെ രാഷ്ട്രീയ പ്രസംഗങ്ങളും ശബ്ദസാന്നിധ്യമായി മാറി. ഇവയുടെ വലിയൊരു ആസ്വാദക സമൂഹവും ഉപഭോഗ വിപണിയും ഗള്‍ഫ് പ്രവാസികളെ കേന്ദ്രീകരിച്ചു വളര്‍ന്നുവന്നു. കെ.കെ ബാബുരാജ് എഴുതുന്നു.

The post ദേശാന്തരീയതയുടെ പുതുപ്പകർച്ചകൾ appeared first on Utharakalam.

ഈ.ഡബ്ല്യൂ.എസ്: സവർണർക്ക് സംവരണം ചെയ്യുന്ന ദാരിദ്ര്യ നിർമാർജന പദ്ധതി: ബാപ്സയുടെ പ്രസ്താവന
എസ്.സി/എസ്.റ്റി/ഓബീസീ സംവരണങ്ങളുടേതു പോലെയുള്ള യാതൊരു ചരിത്രപരതയും ഈ.ഡബ്ല്യൂ.എസ് സംവരണത്തിന് അവകാശപ്പെടാനില്ല. എല്ലാ ജീവിത മേഖലയിലും ആഴത്തിൽ വേരൂന്നിയ വ്യവസ്ഥാപിത വിവേചനവും പുറന്തള്ളലുമാണ് എസ്.സി/എസ്.റ്റി/ഓബീസീ സംവരണങ്ങളുടെ അടിസ്ഥാനം. സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത, സാംസ്‌കാരിക മേഖലകളിൽ നിന്ന് വ്യവസ്ഥാപിതമായ വിവേചനം നേരിട്ട വിഭാഗങ്ങൾക്ക് സ്വയം പ്രാതിനിധ്യം നൽകാനും, സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ പ്രദാനം ചെയ്യാനുമുള്ള പ്രക്രിയയാണ് ആ സംവരണങ്ങളെന്ന് അതേ കുറിച്ചുള്ള ഭരണഘടനാ അസംബ്ലി ചർച്ചകൾ പരിശോധിച്ചാൽ മനസ്സിലാകും. ബാപ്സയുടെ. പ്രസ്താവന.

The post ഈ.ഡബ്ല്യൂ.എസ്: സവർണർക്ക് സംവരണം ചെയ്യുന്ന ദാരിദ്ര്യ നിർമാർജന പദ്ധതി: ബാപ്സയുടെ പ്രസ്താവന appeared first on Utharakalam.

ടിസ്സിലേത് ബഹുജന രാഷ്ട്രീയ ഐക്യത്തിന്റെ വിജയം: നിദാ പർവീൻ സംസാരിക്കുന്നു
അംബേഡ്കർ സ്റ്റുഡൻസ് അസോസിയേഷൻ, നോർത്ത് ഈസ്റ്റ് സ്റ്റുഡൻസ് ഫോറം, ആദിവാസി സ്റ്റുഡൻസ് ഫോറം, മുസ്‌ലിം സ്റ്റുഡൻസ് ഫെഡറേഷൻ, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നീ സംഘടനകൾ ഉൾപ്പെട്ട സഖ്യം ടിസ് മുംബൈയിൽ നേടിയ വിജയം യഥാർഥത്തിൽ ബഹുജന ഐക്യ രാഷ്ട്രീയത്തിന്റെ വിജയമാണ്. ഇടതു-വലതു മുന്നണികളുടെ നുണ പ്രചാരണങ്ങളെ കൂടിയാണ് സഖ്യം പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി വിജയിച്ച നിദാ പർവീൻ സംസാരിക്കുന്നു.

The post ടിസ്സിലേത് ബഹുജന രാഷ്ട്രീയ ഐക്യത്തിന്റെ വിജയം: നിദാ പർവീൻ സംസാരിക്കുന്നു appeared first on Utharakalam.