tag:blogger.com,1999:blog-35108408245514801212024-03-06T12:27:57.837+05:30MALAYALAM BLOG HELPമലയാളത്തില്‍ ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് ഒരു ചെറിയ സഹായം നല്‍കാനുള്ള ശ്രമംNoushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger114125tag:blogger.com,1999:blog-3510840824551480121.post-90516273736984233082014-06-28T18:03:00.002+05:302014-06-29T17:52:26.810+05:30ഫേസ്ബുക്കില്‍ ഫ്രെണ്ട്സിനെ കൂട്ടമായി ഒഴിവാക്കാന്‍ എളുപ്പവഴി !
ഫേസ്ബുക്കില്‍ അയ്യായിരം പേരെ ഫ്രെണ്ട്സ് ആക്കിയാല്‍ പിന്നെ കൂടുതലായി ആളുകളെ ചേര്‍ക്കാന്‍ വഴിയില്ല . നമ്മള് ഫെസ് ബുക്ക് അക്കൌന്റ് തുടങ്ങി ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാവും ഈ അയ്യായിരം തികയുന്നത് . തികഞ്ഞ അപരിചിതര്‍ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി മാറാനും , അടുത്ത അയല്‍വാസി ഫേസ് ബുക്കില്‍ 'കണ്ടാ മിണ്ടാത്ത' ആളാവാനും ഫെസ് ബുക്കില്‍ സാധ്യത ഉണ്ട് .
കുറെ അധികം ഫേസ്ബുക്ക് ഫ്രെണ്ട്സിനെ ഒഴിവാക്കേണ്ടത് Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com12tag:blogger.com,1999:blog-3510840824551480121.post-45332879739642806422014-06-14T10:54:00.000+05:302014-06-29T15:01:49.291+05:30ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരു ഹാജര്‍ ,വിലാസ ,ചര്‍ച്ചാ രെജിസ്റ്റര്‍
ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഫോട്ടോ ആല്‍ബങ്ങള്‍ സാധാരണമാണ് . ഫോട്ടോ ആല്‍ബം ഉപയോഗിച്ച് നമുക്ക് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയും . എങ്ങിനെയാണ് ഫേസ്ബുക്ക് ഫോട്ടോ ആല്‍ബം നമുക്ക് ദൃശ്യമാകുന്നത് എന്ന് താഴെ കൊടുത്തിട്ടുള്ള ചിത്രങ്ങളില്‍ നിന്നും വളരെ എളുപ്പം മനസ്സിലാക്കാം ..
ആദ്യമായി ഗ്രൂപ്പിന്റെ മുകളില്‍ ഉള്ള Photos ക്ലിക്ക് Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com12tag:blogger.com,1999:blog-3510840824551480121.post-51236653500579391962014-05-15T12:24:00.000+05:302014-05-15T12:57:35.822+05:30FACEBOOK, TWITTER സ്റ്റാറ്റസ് ബ്ലോഗില്‍ EMBED ചെയ്യാം
ഫേസ്ബുക്ക് സ്റ്റാറ്റസ് എംബെഡ് ചെയ്യുവാന്‍ ....
ചിലപ്പോള്‍ സ്റ്റാറ്റസ് ഇങ്ങനെയും കാണാം .അവിടെയും Embed Post ഓപ്ഷന് നോക്കുക .
ട്വിറ്റെര്‍ സ്റ്റാറ്റസ് എംബെഡ് ചെയ്യുവാന്‍ ..
ചിലപ്പോള്‍ സ്റ്റാറ്റസ് ഇങ്ങനെയും കാണാം .അവിടെയും Embed Tweet ഓപ്ഷന് നോക്കുക .
അതാതു കോഡുകള്‍ ബ്ലോഗ്ഗെറില്‍ HTML മോഡ് സെലെക്റ്റ് ചെയ്തു പേസ്റ്റ് ചെയ്താല്‍ മതി ..
Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com7tag:blogger.com,1999:blog-3510840824551480121.post-12409477870964717712014-05-10T12:26:00.002+05:302014-05-10T13:02:27.925+05:30പോസ്റ്റുകള്‍ക്ക് വാട്ടര്‍ മാര്‍ക്ക് നല്‍കാം
ഫേസ് ബുക്കില്‍ സമയമെടുത്ത് ടൈപ് ചെയ്തു നമ്മള് പോസ്ടുന്നവ ഒരു കടപ്പാട് പോലും രേഖപ്പെടുത്താതെ സ്വന്തം പേരില്‍ പോസ്ടുന്നവര്‍ ഈയിടെയായി കൂടി വരുകയാണ് . ഒറിജിനല്‍ പോസ്ടിനെക്കാള്‍ ലൈക്കും കമന്റും കട്ട് പോസ്റ്റു ചെയ്ത പോസ്റ്റിനു ലഭിക്കുന്നു എന്നതും സ്ഥിരം കാഴ്ചയാണ് .അതിന്റെ പിന്നാലെ കൂടി പരാതി പറയാന്‍ അധിക പേരും തുനിഞ്ഞു കാണുന്നില്ല . അതിനൊരു പരിഹാരം ആണ് ഈ പോസ്റ്റ് Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com25tag:blogger.com,1999:blog-3510840824551480121.post-23134522977656480502013-09-24T08:08:00.000+05:302013-09-24T08:08:38.099+05:30ഫേസ് ബുക്ക് ഗ്രൂപ്പുകൾ എളുപ്പത്തിൽ ലീവ് ചെയ്യാൻ ഒരു വഴി
ഫേസ് ബുക്കിൽ ഏറെ തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ് താല്പര്യമില്ലാത്തതും , നിശ്ചലമായതും ഒക്കെ ആയ ഗ്രൂപ്പുകൾ . അവയുടെ നോട്ടിഫികേഷനുകൾ സമയം നഷ്ടപ്പെടുത്തുന്നതും ഒക്കെ . വളരെ എളുപ്പത്തിൽ ഓരോ ഗ്രൂപ്പിലും പോകാതെ തന്നെ അവയിൽ നിന്നും കൂട്ടമായി ലീവ് അടിക്കാൻ ഇതാ ഒരു വഴി .
ആദ്യം ഇവിടെ ക്ളിക്ക് ചെയ്യുക . ശേഷം വെബ് ബ്രൌസർ ന്റെ അഡ്രെസ്സ് ബാറിൽ /groups എന്ന് കൂടി Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com17tag:blogger.com,1999:blog-3510840824551480121.post-7035817677272335232013-06-04T19:05:00.001+05:302013-06-04T20:52:38.843+05:30ബ്ലോഗ് ഫേസ് ബുക്കിൽ മുങ്ങിപ്പോയോ ?
സോഷ്യൽ മീഡിയ പൊതു മനസ്സാക്ഷിയിൽ ചെലുത്തുന്ന സ്വാധീനങ്ങളെ കുറിച്ച്
ഒരുപാട് വായിക്കപ്പെട്ടിട്ടുണ്ട് . അതിന്റെ വ്യാപ്തിയെ കുറിച്ചും പലരും
അത്ഭുതം കൂറുന്നതും വായിച്ചിട്ടുണ്ട് .
വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്ക്
പിന്നിൽ സ്വാഭാവികമായും മറഞ്ഞിരിക്കുന്ന താൽപര്യങ്ങളും നയപരിപാടികളും
അവയുടെ വാർത്താ , വിനോദ , ചർച്ചാ പരിപാടികളെ സ്വാധീനിക്കുമെന്ന്
കരുതുന്നതിൽ തെറ്റ് പറയാൻ കഴിയില്ല .
അവിടെയാണ്
സോഷ്യൽ Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com31tag:blogger.com,1999:blog-3510840824551480121.post-2807339147213679352013-05-02T08:19:00.000+05:302013-05-02T10:04:41.542+05:30ഫേസ് ബുക്ക് പ്രൊഫൈൽ ചിത്രം നമ്മുടെ ഇഷ്ടാനുസരണം ക്രമീകരിക്കാം
നമ്മൾ പ്രൊഫൈൽ ചിത്രം അപ്ലോഡ് ചെയ്തു കഴിയുമ്പോൾ പലപ്പോഴും താഴെ ചിത്രത്തിൽ കാണുന്നത് പോലെ ഒരു ക്രമമല്ലാത്ത രീതിയിൽ പ്രൊഫൈൽ ചിത്രം കാണപ്പെടും . അതിനാൽ പ്രൊഫൈൽ ചിത്രം അപ്ലോഡ് ചെയ്തു കഴിഞ്ഞു അത് ക്രമപ്പെടുത്തുന്ന സെറ്റിംഗ്സ് കൂടി ചെയ്യുന്നത് നന്നായിരിക്കും . അതിനായി ചിത്രങ്ങൾ ശ്രദ്ധിക്കുക
പ്രൊഫൈൽ ചിത്രത്തിനു മുകളിൽ അൽപ സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധിക്കുക
Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com13tag:blogger.com,1999:blog-3510840824551480121.post-1842337303930732872013-04-13T15:01:00.002+05:302013-06-04T19:41:43.092+05:30ബ്ളോഗ്ഗർ ടെമ്പ്ലേറ്റ് എഡിറ്റിംഗ് കൂടുതൽ എളുപ്പവും ആകർഷകവും ആക്കിയിരിക്കുന്നു
ബ്ളോഗ്ഗർ ടെമ്പ്ലേറ്റ് എഡിറ്റിംഗ് വളരെ ബുദ്ധിമുട്ടുള്ള പണിയാണെന്ന മുൻവിധി പലരെയും പിടികൂടിയിട്ടുണ്ട് എന്നാണു അനുഭവം .
blogger അതിൻറെ ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്യുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു . ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്യാൻ സാധാരണ ഉപയോഗിക്കാറുള്ള ഉപകരണങ്ങളിൽ(sublime text, notepad++ etc..) ഉള്ള ചില പ്രധാന സംവിധാനങ്ങൾ ഇപ്പോൾ ബ്ലോഗ്ഗര്‍ തന്നെ Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com33tag:blogger.com,1999:blog-3510840824551480121.post-84006273861709704422013-02-20T12:05:00.000+05:302013-02-21T11:23:26.183+05:30ബ്ലോഗില്‍ വിട്ജെറ്റ് സ്ക്രോല്‍ ചെയ്യിക്കാം
VIEW DEMO
നമ്മുടെ ബ്ലോഗിലെ വിട്ജെറ്റ് കളില്‍ ചിലത് സ്ക്രോല്‍ ചെയ്യിക്കുന്നത് ആ വിട്ജെടിനു പ്രത്യേക ശ്രദ്ധ കിട്ടുവാനും , സ്ഥലം ലാഭിക്കുവാനും സാധിക്കുന്ന ഒരു കാര്യമാണ് ...
അത് എങ്ങിനെ എന്ന് നോക്കാം.
ആദ്യമായി സ്ക്രോല്‍ ചെയ്യിക്കേണ്ട വിട്ജെട്ന്റെ ഐ ഡി കണ്ടു പിടിക്കണം ..
അത് വളരെ എളുപ്പമാണ് .. അതിനായി ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ 'Layout ' ക്ലിക്ക് ചെയ്തു ആ Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com24tag:blogger.com,1999:blog-3510840824551480121.post-66633513254937267692012-12-07T12:00:00.000+05:302012-12-08T10:34:00.676+05:30ബ്ലോഗ്ഗര്‍ കമന്റ് കള്‍ക്ക് നമ്പര്‍ ഇടാം
ബ്ലോഗ്ഗര്‍ കമന്റ് കള്‍ക്ക് നമ്പര്‍ ചേര്‍ക്കുന്നത് ഒരു ഭംഗിയാണ് .. :)
അതിനായി താഴെ കാണുന്നരീതിയില്‍ ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്യുക
blogger dashborad >> select a blog>> click template
>>edit HTML >>
proceed >> expand widget template
STEP 1.ശേഷം താഴെ കൊടുത്തിരിക്കുന്ന കോഡ് കണ്ടുപിടിക്കുക
]]></b:skin>
അതിന്റെ തൊട്ടു മുകളില്‍ താഴെ Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com26tag:blogger.com,1999:blog-3510840824551480121.post-32358245904292782552012-12-02T11:43:00.001+05:302012-12-02T11:48:52.824+05:30ഗൂഗിള്‍ ഫോള്ളോവേര്സ് വിഡ്ജെറ്റ്
ബ്ലോഗില്‍ ഗൂഗിള്‍ ഫോള്ളോവേര്സ് വിഡ്ജെറ്റ് എന്ന പുതിയ വിഡ്ജെറ്റ് Add a Gadjet വഴി വളരെ എളുപ്പത്തില്‍ ചേര്‍ക്കാം . അതിനായി നമ്മുടെ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ ഗൂഗിള്‍ പ്രൊഫൈല്‍ ലേക്ക് മാറ്റേണ്ടതുണ്ട് . ചിത്രങ്ങളില്‍ കാണുന്നത് പോലെ ചെയ്താല്‍ അപ്രകാരം ചെയ്യാന്‍ സാധിക്കും ...
Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com16tag:blogger.com,1999:blog-3510840824551480121.post-48450937056813288802012-11-20T10:47:00.000+05:302012-11-22T15:31:33.302+05:30ഫേസ്ബുക്കിലും അല്പം ഗമ ആവാം
ഫേസ് ബുക്ക് ഇപ്പോള്‍ വളരെ ജനകീയമായ
ഒരു സാമൂഹിക മാധ്യമം ആണ് എന്ന് പറയേണ്ടതില്ലല്ലോ ...നമ്മള് മുന്‍പ്
പരിചയപ്പെട്ടിട്ടുല്ലാവരും അറിയുന്നവരും ആയ ഏറെ ആളുകളെ വീണ്ടും കണ്ടു
മുട്ടുക ഫേസ് ബുക്ക് വഴി ആകുന്നതു സാധാരണ സംഭവമാണ് .സമാന
ചിന്താഗതിക്കാരും അല്ലാത്തവരും ആയ പുതിയ സുഹൃത്തുക്കളെ കണ്ടു മുട്ടുന്നതിനും ഫേസ് ബുക്ക് വളരെ സഹായകമാണ് .
നമ്മുടെ ഫേസ് Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com43tag:blogger.com,1999:blog-3510840824551480121.post-14682478994436961822012-09-03T10:34:00.000+05:302012-09-03T10:34:41.359+05:30Navbar വഴി ബ്ലോഗ് പോസ്റ്റ് ഷെയര്‍ ചെയ്യാം
ബ്ലോഗ്ഗര്‍ ബ്ലോഗുകളില്‍ തുടക്കം മുതല്‍ തന്നെ കാണുന്ന 'Navbar' എന്ന ഭാഗം പുതു
തലമുറ ബ്ലോഗുകളില്‍ അധികം കാണാറില്ല ...
ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്തു
ഡിസൈന്‍ മാറ്റുന്നതിന്റെ ഭാഗമായി 'Navbar' ഒഴിവാക്കുന്നതു കൊണ്ടാണ് ഇത് .
ബ്ലോഗ്ഗര്‍ തന്നെ 'Navbar' അത്ര വലിയ കാര്യമായി കാണുന്നില്ല എന്നാണു
കരുതിയിരുന്നത് ..
എന്നാല്‍ പുതിയ മാറ്റങ്ങളുടെ ഭാഗമായിട്ടാവും എന്നും
കരുതാം ബ്ലോഗ്ഗര്‍ 'Navbar' വഴി ചില Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com7tag:blogger.com,1999:blog-3510840824551480121.post-85487654473725152112012-07-21T08:44:00.001+05:302012-07-21T09:00:24.173+05:30ബ്ലോഗ്ഗെറില്‍ പുതിയ സംവിധാനം :ബ്ലോഗ് പോസ്റ്റിനു നമുക്ക് ഇഷ്ടമുള്ള URL തിരഞ്ഞെടുക്കാം
നമ്മള് എഴുതുന്ന ബ്ലോഗ് പോസ്റ്റുകള്‍ക്ക് ഇത് വരെ ബ്ലോഗ്ഗര്‍ തന്നെ
നമ്മള് നല്കുന്ന തലക്കെട്ട് അനുസരിച്ച് ഒരു URL നല്‍കുകയായിരുന്നു പതിവ് .
ഇപ്പോള്‍ നമ്മുടെ കൂടി ഇഷ്ടമുള്ള രീതിയില്‍ URL വരുത്തുന്നതിനുള്ള സംവിധാനം
ബ്ലോഗ്ഗര്‍ പുതിയ ഡാഷ് ബോര്‍ഡില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു ...
(അത് വഴി നമ്മുടെ ബ്ലോഗ് പോസ്റ്റുകളുടെ URL അല്പം ചെറുത് ആക്കുവാനും Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com47tag:blogger.com,1999:blog-3510840824551480121.post-14238022883730054122012-05-02T11:48:00.005+05:302012-05-02T14:08:01.520+05:30ഫേസ് ബുക്കിലും സുഹൃത്തുക്കളെ തരം തിരിക്കാം
ഫേസ് ബുക്ക് , ഗൂഗിള്‍ പ്ലസ് ,ട്വിറ്റെര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ ബ്ലോഗ് എഴുത്തുകാര്‍ക്ക് വളരെ സഹായകമാണ് .. ഏതെങ്കിലും ഒന്നില്‍ മാത്രം സജീവമായി ഇടപെടുന്നത് സമയ നഷ്ടം ഉണ്ടാക്കുന്ന പരിപാടിയാണ് . അത് കൊണ്ട് തന്നെ ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുമ്പോള്‍ 'circle' സംവിധാനം ഉപയോഗിച്ചും ട്വിറ്റെര്‍ ഉപയോഗിക്കുമ്പോള്‍ 'lists' സംവിധാനം ഉപയോഗിച്ചും നമുക്ക് Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com54tag:blogger.com,1999:blog-3510840824551480121.post-21850488919769243912012-04-25T09:10:00.000+05:302012-04-25T09:12:42.443+05:30Google Drive എത്തി
ഗൂഗിളിന്റെ പുതിയ സംവിധാനമായ Google Drive എത്തുന്നു ...April 24 ആം തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് ഈ പുതിയ സംവിധാനത്തെ കാണുന്നത് . ഇവയാണ് പ്രധാന കാര്യങ്ങളായി ഗൂഗിള്‍ തന്നെ പറയുന്നത് ..
With Google Drive, you can:
Create and collaborate. Google Docs is built right into
Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com7tag:blogger.com,1999:blog-3510840824551480121.post-48482489585824037912012-04-16T15:24:00.006+05:302012-04-16T16:09:46.160+05:30സൈഡ് ബാറിലെ widget കളുടെ ഉള്ളടക്കം മധ്യത്തിലാക്കാം
സൈഡ് ബാറിലെ വിട്ജെടു കളിലെ ഉള്ളടക്കം മധ്യ ഭാഗത്തേക്ക് മാറ്റുന്നത് നമ്മുടെ ബ്ലോഗിന്റെ ഭംഗിക്ക് നല്ലതാണ് നമ്മള് അലക്ഷ്യമായി ബ്ലോഗ് കൈകാര്യം ചെയ്യുന്ന ആളാണ് എന്ന ഒരു തോന്നല്‍ സൈഡ് ബാറിലെ വിട്ജെറ്റ് കളുടെ ക്രമമല്ലാത്ത ക്രമീകരണം വഴി ഉണ്ടാകാന്‍ സാധ്യതയുണ്ട് .:)
രണ്ടു വിധത്തില്‍ ഇത് സാധ്യമാകും ..
ഒന്ന്
widget എഡിറ്റ് ചെയ്തു താഴെ കാണുന്ന Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com17tag:blogger.com,1999:blog-3510840824551480121.post-11651852709010365892012-04-15T09:08:00.005+05:302012-04-15T09:15:04.607+05:30നഷ്ടമായ ബ്ലോഗിലെ പോസ്റ്റുകള്‍ വീണ്ടെടുക്കാംഒരു ഡയറി പോലെ ബ്ലോഗ് കൈകാര്യം ചെയ്യുന്ന നമുക്ക് ബ്ലോഗ്ഗര്‍ നല്കുന്ന സേവന വ്യവസ്ഥകളുടെ ലംഘനമൊന്നും അത്ര കാര്യപ്പെട്ടതായി തോന്നാറില്ല . എന്നാല്‍ ബ്ലോഗ് യാതൊരു മുന്നറിയിപ്പും കൂടാതെ ബ്ലോഗ്ഗര്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ നഖം കടിക്കാന്‍ മാത്രമേ കഴിയൂ ..കഷ്ടപ്പെട്ട് നേടിയ ഇ മെയില്‍ , follower വരിക്കാരൊക്കെ സ്വാഹ ... "ഇത് കേട്ടോ" എന്ന ഈ ബ്ലോഗ് അത്തരത്തില്‍ എനിക്ക് നഷ്ടമായതാണ് .
Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com9tag:blogger.com,1999:blog-3510840824551480121.post-72542531577895809162012-04-08T22:02:00.014+05:302012-04-08T22:22:24.180+05:30ബ്ലോഗിലെ ടെമ്പ്ലേറ്റ് ലെ അരികുകള്‍ വളക്കാം
നമ്മുടെ ബ്ലോഗ് ടെമ്പ്ലേറ്റ് ഡിസൈന്‍ ശ്രദ്ധിച്ചാല്‍ അവയുടെ പല ഭാഗങ്ങളും ചതുരാകൃതിയില്‍ ആണെന്ന് കാണാം . അവയുടെ നാല് മൂലകളും അല്പം വളച്ചാല്‍ അല്പം കൂടി ഭംഗി ലഭിക്കും എന്ന് കരുതുന്നവര്‍ക്ക് ഇത് ശ്രമിച്ചു നോക്കാം ...
ആദ്യം blogger.com ഇല് sign in ചെയ്യുക . Design ->Edit html-> ക്ലിക്ക് ചെയ്യുക .
ശേഷം നമുക്ക് sidebar ന്റെ അറ്റമാണ് Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com4tag:blogger.com,1999:blog-3510840824551480121.post-75029087502326272852012-04-04T19:38:00.001+05:302012-04-04T19:50:58.020+05:30Google +1 Button , Google+ Badge എന്നിവ ഇപ്പോള്‍ ബ്ലോഗില്‍ നേരിട്ട് നല്‍കാം
Google +1 Button , Google+ Badge എന്നിവ ഇപ്പോള്‍ ബ്ലോഗില്‍ നേരിട്ട് നല്‍കാം .
അതിനായി Design-> add aGadget ക്ലിക്ക് ചെയ്യുക . അപ്പോള്‍ ഇപ്രകാരം കാണാം
ഇവ രണ്ടും നമ്മുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് കളര്‍ അനുസരിച്ച് എഡിറ്റ് ചെയ്തു ചേര്‍ക്കാം .
ഗൂഗിള്‍ ബാഡ്ജു ചേര്‍ക്കുമ്പോള്‍ നമ്മുടെ ഗൂഗിള്‍ പ്ലസ് പ്രൊഫൈല്‍ യു ആര് എല്‍ (URL) ഉള്ള 21 അക്ക Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com0tag:blogger.com,1999:blog-3510840824551480121.post-74343353638827390722012-04-02T11:32:00.013+05:302012-04-02T12:43:42.962+05:30ബ്ലോഗ് പോസ്റ്റില്‍ അല്പ ഭാഗം ഹൈ ലൈറ്റ് ചെയ്യാം (blockquote) നമ്മുടെ ബ്ലോഗ് പോസ്റ്റ് പലപ്പോഴും നീണ്ടു പോകുകയും അത് ഒറ്റ നോട്ടത്തില്‍ വായനക്കാര്‍ക്ക് വായിക്കുവാന്‍ താല്പര്യം കുറക്കുകയും ചെയ്യും . ഈ താല്പര്യക്കുറവിനെ മറികടക്കുവാന്‍ പോസ്റ്റില്‍ വിഷയവുമായി ബന്ധമുള്ള ചിത്രങ്ങള്‍ ക്രമീകരിച്ചും , പോസ്റ്റിലെ ചില ഭാഗങ്ങള്‍ ഹൈ ലൈറ്റ് ചെയ്തും ശ്രമിക്കാവുന്നതാണ് .
പോസ്റ്റിലെ ചില ഭാഗങ്ങള്‍ ഹൈ ലൈറ്റ് ചെയ്യുവാന്‍ ബ്ലോഗ്ഗര്‍ തന്നെ Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com14tag:blogger.com,1999:blog-3510840824551480121.post-18640447649530434342012-03-30T11:12:00.010+05:302012-04-02T20:38:15.335+05:30ബ്ലോഗ് ഹോം പേജ് ലഘുവാക്കാംVIEW DEMO
നമ്മുടെ ബ്ലോഗില്‍ ധാരാളം Widget കല് ഉണ്ടെങ്കില്‍ ബ്ലോഗ് മുഴുവനായി ലോഡ് ആകുവാന്‍ സമയം കൂടുതല്‍ എടുക്കുന്നത് വായനക്കാര്‍ക്ക് സുഖകരമായ ഒരു അനുഭവമല്ല . ഹോം പേജില്‍ നിന്നും കൂടുതല്‍ ലോഡ് ചെയ്യുവാന്‍ സമയം എടുക്കുന്ന Widget കല് മറച്ചു വെച്ച് അവ സിംഗിള്‍ പോസ്റ്റ് പേജില്‍ പ്രദര്‍ശിപ്പിക്കുക വഴി ബ്ലോഗ് ലോഡിംഗ് സമയം ലാഭിക്കുവാന്‍ കഴിയും .
Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com13tag:blogger.com,1999:blog-3510840824551480121.post-31532917647786800162012-03-27T10:51:00.000+05:302012-03-27T10:51:40.922+05:30ഏപ്രില്‍ മാസത്തില്‍ ബ്ലോഗ്ഗര്‍ വീണ്ടും മാറ്റങ്ങളിലേക്ക് ?
ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ വീണ്ടും മാറ്റങ്ങള്‍ വരുമെന്ന് സൂചന . ഏപ്രില്‍ മാസത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന അറിയിപ്പ് വന്നു കഴിഞ്ഞു . പുതിയ ഡാഷ് ബോര്‍ഡില്‍ വന്ന ചില ക്രമീകരണങ്ങളും , 404 error (page not found message) പോലുള്ള പുതിയ സൌകര്യങ്ങളും അതിന്റെ സൂചന നല്‍കിയിരുന്നു .പഴയ ഡാഷ് ബോര്‍ഡ് പൂര്‍ണ്ണമായും ഇല്ലാതാകുമോ എന്നാണു കണ്ടറിയേണ്ടത് . അങ്ങനെ വന്നാല്‍ ബ്ലോഗില്‍ Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com12tag:blogger.com,1999:blog-3510840824551480121.post-44440548262166455932012-03-26T09:23:00.008+05:302012-03-30T16:32:05.254+05:30ബ്ലോഗില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് മുന്‍പ് ശ്രദ്ധിക്കുക
നമ്മുടെ ബ്ലോഗുകളുടെ പോസ്റ്റുകളെ മികവുറ്റതാക്കുന്നതില്‍ ചിത്രങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട് . അതോടൊപ്പം തന്നെ ബ്ലോഗ് ലോഡ് ആകുന്നതു വൈകുന്നതിലും . അത് കൊണ്ട് തന്നെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് മുന്‍പ് ചിത്രങ്ങളുടെ സൈസ് ലഘൂകരിക്കുന്നത് നന്നായിരിക്കും . അതിനായി നിരവധി ഓണ്‍ ലൈന്‍ ടൂളുകള്‍ ലഭ്യമാണ് . അതിലൊന്നാണ് ഇത് .
നമ്മള് ഈ ടൂള്‍ വഴി അപ്ലോഡ് ചെയ്തു Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com24tag:blogger.com,1999:blog-3510840824551480121.post-79550503633164568662012-03-24T12:32:00.014+05:302012-03-30T16:35:01.295+05:30Show Quick Editing - widget tip
പുതിയ ടെമ്പ്ലേറ്റ് കളില്‍ പലതിലും ഇപ്പോള്‍ Quick Edit pencil കാണാറില്ല .
ബ്ലോഗ്ഗര്‍ ഡൊമൈന്‍ നെയിം .in എന്നതിലേക്ക് റീ ഡയറക്റ്റ് ചെയ്യപ്പെടുന്ന ബ്ലോഗുകളിലും ഇതേ പ്രശ്നമുണ്ട് .
പലരും അതിനൊരു പരിഹാരം ചോദിച്ചു .
കണ്ടെത്തുവാന്‍ കഴിഞ്ഞ ഒരു വഴി ഇത് മാത്രമാണ് .
ആദ്യമായി ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ Design ക്ലിക്ക് Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.com13