Mathrubhumi - Quote of the Day

യുവാക്കളില്ലെങ്കില്‍ രാഷ്ട്രീയമില്ല; വൃദ്ധരില്ലെങ്കില്‍ മഹത്തായ രാഷ്ട്രമില്ല - സിസറോ

ഒരു സമുദായത്തിന് അതര്‍ഹിക്കുന്ന ഗവര്‍മെന്റാണ് ലഭിക്കുക എന്നൊരു ചൊല്ലുണ്ട്. അപ്പോള്‍ കുറ്റക്കാര്‍ നാട്ടുകാരാണെന്ന് വരുന്നു. നല്ലൊരു ഭരണം അര്‍ഹിക്കുവാന്‍ നമുക്ക് യത്‌നിക്കുക - കെ. കേളപ്പന്‍

ജാതിയെ വിധിക്കുന്നു, ജാതിയെ സ്ഥാപിക്കുന്നു, ജാതിയില്‍ നിന്നീടുന്നു, ജാതിതാന്‍ ഹിന്ദുമതം - സഹോദരന്‍ അയ്യപ്പന്‍

നിയമത്തെക്കുറിച്ചുള്ള അജ്ഞതയുടെ പേരില്‍ ശിക്ഷിക്കപ്പെടാത്തവര്‍ നിയമജ്ഞര്‍ മാത്രമാണ്‌ - ജെ. ബെന്താം

കുറുക്കന്മാര്‍ വേദമോതുമ്പോള്‍ കോഴികളെ സൂക്ഷിച്ചുകൊള്ളുക - ഒ.കെ. വൈറ്റ്മാന്‍

മനുഷ്യനെ അവന്റെ ചോദ്യങ്ങള്‍ക്കനുസരിച്ച് വിധിക്കണം, ഉത്തരങ്ങള്‍ക്കനുസരിച്ചല്ല - വോള്‍ട്ടയര്‍

അന്തസ്സുള്ള ധീരതയ്ക്ക് എവിടെയും ചങ്ങാതിമാരുണ്ടാകും - ഹോമര്‍

ലോകസംസ്‌കാരത്തിന്റെ ലാര്‍വയാണ് വിപ്‌ളവം - വിക്ടര്‍ ഹ്യൂഗോ

എല്ലാ ഭയങ്ങളുടെയും മറുകരയാണ് സ്വാതന്ത്ര്യം - മെര്‍ലിന്‍ ഫെര്‍ഗൂസന്‍

രാജ്യത്തിനാവശ്യം അഴുക്കുപുരണ്ട വിരലുകളും ശുചിത്വമുള്ള മനസ്സുകളുമാണ്‌ - വില്‍ റോജേഴ്‌സ്

ഇന്നലെയോളമെന്തെന്നറിഞ്ഞീല ഇനിനാളെയുമെന്തെന്നറിഞ്ഞീല ഇന്നിക്കണ്ട തടിക്കുവിനാശവു മിന്നനേരമെന്നേതുമറിഞ്ഞീല - പൂന്താനം

നയതന്ത്രജ്ഞന്‍ 'ഉവ്വ്' എന്ന് പറഞ്ഞാല്‍ 'ഒരു പക്ഷേ' എന്നാണര്‍ഥം, 'ഒരു പക്ഷേ' എന്ന് പറഞ്ഞാല്‍ 'ഇല്ല' എന്നര്‍ഥം. 'ഇല്ല' എന്ന് പറഞ്ഞാലോ, അയാളൊരു നയതന്ത്രജ്ഞനല്ല - മാര്‍ക്ക് ട്വെയ്ന്‍

പലപ്പോഴും അടഞ്ഞ വാതിലിന് മുന്നില്‍ നോക്കിനില്‍ക്കുന്ന നാം അപ്പുറത്തെ തുറന്ന വാതില്‍ കാണുന്നതേയില്ല - ഗ്രഹാംബെല്‍

വ്യത്യസ്തമായ ഭാഷയെന്നത് ജീവിതത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടാണ്‌ - ഫെഡറിക്കോ ഫെല്ലിനി

വിജയത്തില്‍നിന്ന് പരാജയത്തിലേക്ക് ഒരു കാല്‍ചുവടേയുള്ളൂ - നെപ്പോളിയന്‍

ആശയങ്ങള്‍ മീശപോലെയാണ് വളര്‍ത്തുന്നവര്‍ക്കേ അതുണ്ടാകൂ - വോള്‍ട്ടയര്‍

സത്യത്തേക്കാള്‍ വലിയ ഒരു ദൈവവുമില്ല - ഗാന്ധിജി

നൂറുശതമാനം അമേരിക്കനായിരിക്കുന്നവര്‍ തൊണ്ണൂറ്റൊമ്പതുശതമാനം മണ്ടന്മാരാണ്‌ - ബര്‍ണാഡ്ഷാ

പഴകിയ ദുരാചാരങ്ങളെ മനുഷ്യര്‍ പുണ്യമായി വാഴ്ത്തുന്നു -

അന്യരാജ്യത്തേക്ക് കളവ് പറയാന്‍ അയയ്ക്കപ്പെടുന്ന നല്ല മനുഷ്യനാണ് നയതന്ത്രജ്ഞന്‍ - ഹെന്റി വോട്ടന്‍

നാവുകൊണ്ടുള്ള മുറിവ് വാളുകൊണ്ടുള്ള മുറിവിനേക്കാള്‍ ശക്തമാണ് - പൈതഗോറസ്

ചീത്ത ഗ്രന്ഥങ്ങളെപ്പോലെ ദുഷ്ടരായ അക്രമികളില്ല - ഇറ്റാലിയന്‍ പഴഞ്ചൊല്ല്

ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ - വള്ളത്തോള്‍

ഏതൊരു നാട്യത്തേക്കാളും ഭേദമാണ് ഏതൊരു സത്യവും - ഹെന്റി ഡേവിഡ് തോറോ

പാടാനാഗ്രഹിക്കുന്നവര്‍ എല്ലായിപ്പോഴും ഒരു പാട്ട് കണ്ടെത്തുകതന്നെ ചെയ്യും - സ്വീഡിഷ് പഴമൊഴി