Malayalam Magazine : Jayakeralam Online Malayalam Magazine
സ്വപ്നം
<description>ദിനരാത്രങ്ങളില്‍ നിഴലായി 
ഉള്ളൊരു കൂട്ടുകാരന്‍. 
അവന്‍ കൂടെ ഉണ്ടെങ്കില്‍ 
പകലുകല്‍ക്കെന്നും ചന്ദനകുളിര്‍മ. 
രാത്രികളില്‍ മഞ്ഞിന്‍ തണുപ്പ്‌ 
അമ്മയുടെ സ്നേഹത്തിന്‍ 
ചൂരില്‍ ആദ്യം കൂട്ടുകൂടി. 
കഥ പറഞ്ഞുറക്കിയ മുത്തശിയുടെ  
മുഷിഞ്ഞ മണത്തിനും 
അവന്റെ കുളിര്‍മ. 
പ്രണയിച്ചെന്നെ വിവശയാക്കിയ 
യൌവനതുടുപ്പില്‍ 
ഒളിച്ചിരുന്നു അവന്‍. 
ഇനി, 
ഈ സിന്ധൂരരേഖയില്‍ വിരിഞ്ഞ 
പാട്ട നിലങ്ങള്‍ പതിച്ചെടുക്കുമ്പോള്‍
<description>ഭാരത നാരിതന്‍ ഭാവശുദ്ധിയണയുമ്പോള്‍ 
മാതൃത്വമെന്ന മഹനീയാദര്‍ശത്തിന്‍ 
ചരമ ഗീതങ്ങള്‍ രചിക്കുമ്പോള്‍ 
ആരെ വിളിക്കും ഞാനമ്മയെന്ന്? 
ഗര്‍ഭ പാത്രങ്ങള്‍ വാടകയ്ക്കെടുത്തവര്‍ 
പാട്ട കൃഷി നടത്തുന്നു തലമുറയെ. 
സദാചാര മൂല്യങ്ങള്‍ കടപുഴകുമ്പോള്‍ 
ധര്‍മ്മച്യുതി നടന കേളികളാടുമ്പോള്‍ 
ആരെ വിളിക്കും ഞാനമ്മയെന്ന്? 
നിരാപരാധമാം ജീവിത നോവുകള്‍ 
നിത്യ മൌനത്തിന്‍ </description>
കമലം നമാമി
<description>നീര്‍മാതളത്തിന്‍ നിറവസന്തങ്ങളില്‍ 
നിറംമങ്ങാത്ത വര്‍ണ പ്രപഞ്ചമായ്‌ മാറിനീ 
മലയാളമണ്ണിന്റെ ചൂടിലും ചൂരിലും 
വറ്റാത്തസ്നേഹ പ്രവാഹമായീ 
മൂടുപടങ്ങളില്ലാത്തൊരു ചിത്താമായ്‌ 
ചെമ്പകത്തിന്‍ മണമേന്തിയ തെന്നലായ്‌ 
വിശ്വമേവം പടര്‍ന്നേറിയ വല്ലിയായ്‌ 
നിന്നൊരീ മണ്ണിന്റെ തേങ്ങലും വിങ്ങലും- 
ഒഴുകിയെത്തുന്നൊരാ കബറിന്റെ കല്‍ബിലേ- 
കമലദളങ്ങളെ പുല്‍കുന്ന നേരത്തു 
മനമറിഞ്ഞീലതു </description>
കിണിക്കഥ
<description>ചെന്നൈയിലെ മടിപ്പാക്കം എന്ന സ്ഥലത്തേക്ക്‌ ഞങ്ങള്‍ ആയിടെയാണ്‌ താമസം മാറിയത്‌. ഒരു ഞായറാഴ്ചയായിരുന്നു ഞങ്ങള്‍ താമസം മാറിയത്‌. അന്നു കാലത്ത്‌ മീന്‍ മുറിക്കുകയായിരുന്നു അമ്മ. വീട്ടുവിശേഷങ്ങള്‍ പറയാന്‍ ഞാനും കൂടെക്കൂടി. അപ്പോഴാണ്‌ "ങ്യാവൂ" എന്നൊരു ശബ്ദം കേട്ടത്‌. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പൂച്ച. കാണാന്‍ കുറച്ച്‌ ഭംഗിയുണ്ടെങ്കിലും; വളരെ ശുഷ്കിച്ച ശരീരം. വേറെ ഏതോ </description>
മയില്‍പീലി
<description>അവളോട്‌ ചോദിക്കാനായി ചോദ്യങ്ങളുടെ ഒരു വലിയ പട്ടിക തന്നെ മനസ്സില്‍ കരുതി വചിരുന്നു. അത്രയേറെ സംശയങ്ങല്‍ അവള്‍ മനസ്സില്‍ പാകിയിരുന്നു. ഒരു ദിവസം അവളെ തനിച്ചു കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു. 
"നീ മുടിയില്‍ എണ്ണ വയ്‌ക്കാറില്ലേ"  
മുന്നോട്ടു വീണു കിടന്ന ഇടതൂര്‍ന്ന മുടിയിഴകള്‍ മാടിയൊതുക്കിക്കൊണ്ട്‌ അവള്‍ പറഞ്ഞു. 
"എനിക്ക്‌ വെളിച്ചെണ്ണയുടെ മണം ഇഷ്ടമല്ല" </description>
സ്വന്തം വീട്ടിലെ അന്യര്‍
<description>പ്രവാസകാലങ്ങള്‍ക്ക്‌ ശേഷം താന്‍ പിച്ചവെച്ചു നടന്ന വീടിനു മുന്നിലെത്തി ആഗമനം അറിയിക്കുമ്പോള്‍ ശ്രദ്ധിച്ചു. കുട്ടിക്കാലത്ത്‌ ആംഗലേയ ഭാഷയില്‍ തങ്കലിപികളില്‍ കടഞ്ഞെടുത്ത്‌ വാതില്‍പടിയില്‍ പിടിപ്പിച്ചിരുന്ന തന്റെ നാമം ചേര്‍ത്തെഴുതിയ ഗൃഹനാമം പറിച്ചെറിയപ്പെട്ടിരിക്കുന്നു. ആര്‍ക്കോ അതൊരു അഭംഗിയായി തോന്നിയിട്ടുണ്ടാകാം. ഒരു പുഞ്ചിരിക്ക്‌ ശ്രമിക്കുമ്പോഴും </description>
ഉത്തമ പത്നി
<description>നേരും നേരറിവുമുള്ളൊരു പെണ്ണിനും 
നല്ലൊരു ഭാര്യാകാന്‍ വയ്യ 
സ്വത്വവും ഉണ്മയും കാക്കുന്ന പെണ്ണിനും 
നല്ലൊരു പത്നിയാവാന്‍ വയ്യ 
ബോധവും ബോദ്ധ്യവും തിരയുന്ന പെണ്ണും 
നല്ലൊരു പത്നിയാവില്ല നിസ്സംശയം 
അറിവും അവകാശവും തിരിച്ചറിയുന്ന പെണ്ണിനും 
നല്ലൊരു പത്നിയാവാന്‍ കഴിയില്ല 
പതിയുടെ പാതിയാവാനിതൊ- 
ന്നുമല്ല കടക്കേണ്ട കടമ്പകള്‍ 
കണ്ണീരു വരുമ്പോള്‍ പൊട്ടിപ്പൊട്ടി- </description>
കുറിപ്പ്‌
ആത്മനൊമ്പരം
<description>അകലുന്ന ഹൃദയങ്ങളേ വിട 
ഇനി അടുക്കുവോളവും 
വിരഹദുഃഖമിനിയെത്രയേറെ 
സഹിക്കണമിനിയെത്ര നാള്‍. 
വേണ്ടാ ഇനിയീ വെളിച്ചമൊന്നുമേ 
നാട്ടിലേക്കെത്തുവാന്‍ ധൃതിയേറെയായി 
ഒരു വത്സരം കഴിഞ്ഞതെത്രക്ഷണം 
പോകുന്നു ഞാന്‍ എന്‍സുഹൃത്തേ വിട. 
നിന്‍ഹൃദയ തന്ത്രിയില്‍ 
മീട്ടിയ സ്നേഹമന്ത്രണം 
കവര്‍ന്നെടുത്തൊരാ- 
കാറ്റുമെങ്ങോപോയി 
വിലാപ യാത്രകള്‍ 
വിരഹ ഗാഥകള്‍ 
സഹന ശക്തികള്‍ 
ചോര്‍ന്ന </description>
സൈക്കിള്‍ യാത്രയില്‍ നാം
<description>തെളിമനിറഞ്ഞ വഴിയില്‍, 
കുശലംപറയുന്ന 
മണിയൊച്ച. 
പ്രിയപ്പെട്ടവര്‍ക്കരികില്‍ 
വന്നൊന്നൊതുങ്ങി നില്‍പ്പ്‌, 
ഒപ്പം നടക്കല്‍ 
അനേകം വഴികളിലേക്ക്‌, 
പരന്നൊഴുകുന്ന ആകാശം. 
ചവിട്ടിക്കയറികയറ്റങ്ങള്‍ 
സ്വപ്നങ്ങളിലേക്കുള്ള ഇറക്കം 
പരപരാവെളുക്കുമ്പോള്‍,  
ഉദയവികിരണമേറ്റുണരും, 
കുമാരേട്ടന്റെ പത്രം.  
സൊസൈറ്റി ബാലേട്ടന്റെ 
പാല്‍ച്ചിരി, 
സഖാവ്‌ കണാരേട്ടന്റെ 
സൈക്കിള്‍ നടത്തങ്ങള്‍. </description>
കാലാന്തരം
<description>പുലര്‍കാലക്കുളിരില്‍ 
കയ്യാലപ്പടിയിലിരുട്ടില്‍ 
കൂമ്പാരം കൂട്ടിയ 
കരിയില കത്തിപ്പടരെ 
തീ കായാനാശയുറച്ചൊരു 
ഉറക്കച്ചടവിന്‍ സൗന്ദര്യം 
അങ്ങേ വീട്ടിന്‍ തൊടിയില്‍ 
നിന്നു വിറയ്ക്കെ 
ഞാന്‍ ഏകന്‍. 
കയ്യില്‍ 
കനലു പുകഞ്ഞൊരു 
ചുള്ളികമ്പൊരു 
കമ്പിത്തിരിയായി 
മാടി വിളിക്കാനാശിക്കെ, 
കുളിരു പകര്‍ന്നൊരു 
നോട്ടത്താലൊരു സ്നേഹം 
കിളിവാതില്‍ക്കിളിയായി 
മാറിയിരിപ്പൂ. 
കാലം പോകെ, </description>
വിഷുപുലരി
<description>ഒരു പുലരിപ്പൂവു വിരിഞ്ഞു 
വിഷു മലരിപ്പൂവു വിരിഞ്ഞു 
പുതുവര്‍ഷപ്പുലരി വരുന്നൊരു 
മേടച്ചൂടിന്‍ ചൂരു പറഞ്ഞു 
അഴിലിന്റെ കടമ്പുകളെല്ലാം 
കൊഴിയുന്നൊരു പുലരിയതാകാന്‍ 
കണികാണാനുണരുക നമ്മള്‍ 
കനിവിന്റെ കതിര്‍മണി കാണാന്‍ 
ഒരു താലത്തനിമയിലിന്നൊരു 
തിരിനാളം കണ്ടു നമിക്കാന്‍ 
കണികാണാനുണരുക നമ്മള്‍ 
നിറവിന്റെ നിറപറ കാണാന്‍ 
തിരമാലകളുണരും മനസ്സില്‍ 
തമസ്സിന്റെ കുടീരം നീക്കാന്‍ </description>
കേട്ടെഴുത്ത്‌
<description>പുറംതിരിഞ്ഞ്‌, 
പൊത്തിപ്പിടിച്ച്‌, 
കേട്ടെഴുതുന്നവള്‍. 
ഒന്നും ശരിയാകാത്തവന്‍ 
പുറത്തേക്ക്‌ നോക്കിയപ്പോള്‍ 
മുറ്റത്തെപ്പച്ചിലകൊട്ടാരത്തില്‍ 
തൂക്കണാം കുരുവിയുടെ 
കൂട്‌ കണ്ടു. 
അണ്ണാറക്കണ്ണന്‍ 
കല്‍ക്കണ്ടപ്പടവുകളേറി. 
രണ്ട്‌ മൈന വിരുന്നുവന്നു. 
സ്ലേറ്റ്‌ ചെരിച്ച്‌, 
ചെറു ചിരുയൊലിച്ചു. 
ബഹ്മാവ്‌ 
ബ്രഹ്മാവായി. 
ഉല്‍ക്കണ്ട, 
ഉത്‌ക്കണ്ഠയായി. 
എത്രനോക്കിയിട്ടും 
അധകടാഹം </description>
വിവേകാനന്ദമഹം നമാമി
<description>ശ്രീമഹാദേവന്റെ പാദാംബുജങ്ങളെ 
തേടിയലഞ്ഞു വലഞ്ഞ കാലം 
ജീവാത്മസംഘാതലോകം കടക്കുവാന്‍ 
പാലത്തിലേറി നടന്നീടുവാന്‍ 
കാടും മലകളും താണ്ടിയ ക്ഷീണത്തി- 
ലാടല്‍ പൂണ്ടേറെ വസിച്ച കാലം 
ഇപ്പര്‍വ്വതാഗ്രത്തിലൊറ്റയ്ക്കു നില്‍ക്കുവാന്‍ 
പേടിയാര്‍ന്നെന്‍ മനം കേണ കാലം 
ചിന്താശതങ്ങളില്‍ തീര്‍ഥം തളിച്ചുകൊ- 
ണ്ടന്നൊരു സന്യാസി വന്നു മുന്നില്‍ 
"പോരിക, ദാഹജലം തരാ"മെന്നവന്‍ 
ദൂരേയ്ക്കു </description>
അവസാനമായി
<description>അവസാനമായി, 
സഖീ 
വിടപറയട്ടെ 
ഇനിയൊരിക്കലും കാണില്ലെന്ന 
പ്രതീക്ഷയോടെ 
അവസാനമായി, 
നീ 
ആ കണ്ണടയൊന്നൂരുക. 
നിന്റെ കണ്ണില്‍ 
ഞാനാരായിരുന്നെന്നറിയട്ടെ 
അവസാനമായി, 
നീ 
ആ പാദസരങ്ങളിളക്കുക. 
അതിലെന്റെ 
താളമലിഞ്ഞിരുന്നോയെന്നറിയട്ടെ 
അവസാനമയി, 
നീ 
ആ നവൊന്നനക്കുക. 
എന്നെക്കുറിക്കുന്ന 
വാക്കുകളെത്രയായിരുന്നെന്നറിയട്ടെ 
അവസാനമായി, 
ആ ഹൃദയം തുറക്കാന്‍ 
ഞാന്‍ പറയില്ല. 
അതില്‍  </description>
പേപ്പട്ടി കടിച്ചാല്‍
സംസാരം
<description>കുളിക്കാനായി പുഴക്കരയിലെതിയ സുധീഷ്‌ ഏതോ അധൃശ്യ ഭിത്തിയിലിടിച്ചിട്ടെന്നവണ്ണം നിന്നു. തനിക്ക്‌ വഴി മാറിപ്പോയോ എന്നവന്‍ സംശയിച്ചു. ആകുലതയോടെ ചുറ്റും നോക്കിയ സുധി നെടുവീര്‍പ്പിട്ടു. 
"ഇല്ല , തനിക്കു തെറ്റിയിട്ടില്ല. അവര്‍ ഇപ്പോഴും പ്രണയിക്കുന്നുണ്ട്‌. ചുരുങ്ങിയത്‌ അമ്പത്‌ വര്‍ഷമെങ്കിലുമായിക്കാണും ഈ പ്രണയവും കെട്ടിപ്പിടുത്തവും തുടങ്ങിയിട്ട്‌. അമ്മായിപ്പനയ്‌ക്ക്‌ </description>
ഓണത്തിന്റെ ഒളിവിടങ്ങള്‍
<description>ഓണം മലയാളികളുടെ പ്രിയപ്പെട്ട ആഘോഷമാകുന്നത്‌ അത്‌ അനുവദിച്ചുതരുന്ന ആഘോഷാത്മകതയുടെ അനന്തസാദ്ധ്യതകള്‍ കൊണ്ടാണ്‌. "പ്രിയപ്പെട്ട" എന്ന പ്രയോഗം ജനതയുടെ ജനപ്രിയതയെക്കൂടി ഉള്‍ക്കൊള്ളുന്നു. ജനപ്രിയ സംസ്ക്കാരത്തിന്റെ ഭാഗമെന്നല്ല, അടിമുടി ജനപ്രിയ/ജനഹിത ചേരുവകളുടെ ചേര്‍ച്ച എന്ന നിലയിലാണ്‌ ഇന്ന് ഓണം ആഘോഷിക്കപ്പെടുന്നത്‌. അതുവഴി ഏതൊരു ആഘോഷവും പരിണാമത്തിന്‌ </description>
ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലെ ചുമട്ടുതൊഴിലാളി
<description>സമയം അതിക്രമിച്ചിരുക്കുന്നു. തിടുക്കത്തില്‌ അയാള്‌ പുസ്തകങ്ങളെല്ലാം ബാഗില്‌ തിരുകി കയറ്റി. ഭാരിച്ച ബാഗ്‌ പുറത്തു വെച്ച്‌ അതിന്റെ വള്ളികള്‌ ഇരുകൈകളിലും കോര്‍ത്ത്‌ അയാള്‍ ധൃതിയില്‍ ബസ്‌സ്റ്റോപ്പിലേയ്‌ക്ക്‌ നടന്നു. ഒരു ഗര്‍ഭിണിയുടെ വയറുപോലെ ബാഗ്‌ അയാളുടെ പുറത്ത്‌ തൂങ്ങി നിന്നു. ബാഗ്‌ അയാളില്‍ വല്ലാത്ത അസ്വാസ്ഥ്യം ഉണര്‍ത്തി. ബസ്‌സ്റ്റോപ്പിലെത്തിയപ്പോള്‌ </description>
ജീവന കല
<description>വീടൊരു നരകമായിത്തീര്‍ന്നപ്പോഴാണ്‌ 
നദിയുടെ ആഴമളക്കാന്‍ പോയത്‌. 
നല്ലവരായ ജനം 
രക്ഷിച്ചു; വീടണച്ചു. 
മരണക്കെണിയില്‍ കുരുങ്ങുന്നേരം  
തൂക്കുകയര്‍ 
ചതിച്ചു; പൊട്ടിച്ചിരിച്ചു. 
ഒടിഞ്ഞുതൂങ്ങിയ ശരീരവുമായി 
കുറേക്കാലം 
നരകിച്ചു; ജീവിച്ചു. 
വീടു തന്നെയാണ്‌ 
സ്വര്‍ഗം; സ്വൈരക്കേടും 
നേര്‍വഴി കാണിക്കാന്‍ 
നാട്ടുകാര്‍ 
ഗൃഹസ്ഥാശ്രമ കുരുക്കിലാക്കിയ 
അയാളിപ്പൊഴും </description>
മിഠായി മരം
<description>മെഡിക്കല്‍ കോളേജിന്റെ മനം മടുപ്പിക്കുന്ന ഓര്‍മ്മയില്‍ ഒരു അസ്ഥിപഞ്ജരം പോലെ കിടക്കുന്ന എന്റെ അച്ഛന്‍. അതിനരുകില്‍ അതിലും അവശയായി നില്‍ക്കുന്ന മുത്തശ്ശി. മകനെ പരിചരിച്ചു പതിവിലും ക്ഷീണിച്ചിരുക്കുന്നു എന്റെ പാവം മുത്തശ്ശി. അച്ഛന്‍ എന്റെ കൈയ്യില്‍ മുറുകെ പിടിച്ചിരുക്കുന്നു. ഇനി വിടില്ല എന്ന പൊലെ. എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുവാന്‍ തിടങ്ങി. ശബ്ദ്ം വെളിയിലേക്ക്‌ </description>
അഗ്‌നി 
<description>എനിക്ക്‌ വസ്ത്രങ്ങളൊന്നും ഇണങ്ങുകില്ലെങ്കിലും 
നിന്റെ വസ്ത്രങ്ങളെ ചാമ്പലാക്കാന്‍ കഴി 
യും 
തിന്മയും പീഡനവും കണ്ടുനില്‍ക്കെയാണ്‌ 
ഞാന്‍ കണ്ണുകള്‍ തുറന്ന് ആളിപടരുന്നത്‌. 
അടുപ്പില്‍ വേവുന്ന വിഭവങ്ങള്‍ നിനക്കു മത്രമുള്ളതല്ല. 
പട്ടുണിയും, കണ്ണുനീരും ഒരിക്കലും നീരാവിയാവില്ല 
കുടിയേറ്റവും എല്ലുകൂടു ഉന്തിയ കുട്ടികളും നിന്നരികിലുണ്ട്‌ 
അവരുടെ അന്നമില്ലാത്ത </description>
ഒരു കോവര്‍ കഴുതയുടെ യാത്രാമൊഴി
<description>അതിചിന്തവഹിച്ച പുത്രനോ- 
ടുരചെയ്താലമ്മയാധിയില്‍ 
ഉപരിപ്ലവം പോലുപദേശ- 
മന്നലയാഴിയായ്‌ സ്നേഹ മുദ്രയില്‍ 
കേവലം കഴുതയല്ലോമലേ നീയൊരു 
കോവര്‍ കഴുതയാണെന്ന സത്യം 
മനതാരിലെപ്പൊഴും ഓര്‍ത്തിടേണം 
നിന്റെ കുലമഹിമയൊക്കെയും കാത്തിടേണം 
നിന്റെ താതന്റെയാ പാട്ടു കേട്ടു ഞാന്‍ 
എന്നെ മറന്നു പോയ്‌ അന്നൊരുനാള്‍ 
പിന്നെ ഞാനമ്മയായ്‌, കാലം വരച്ചിട്ട 
പാതയില്‍ താനെ നടന്നു നീങ്ങി 
താതന്‍ </description>
ഗാന്ധി 
<description>"ഏതാണ്ട്‌ രണ്ടു മൂന്നു വര്‍ഷം മുന്‍പു ഇന്ത്യയുടെ ഏതോ ഒരു കോണില്‍ വച്ച്‌ ലോകത്തെ എല്ലാ ഗാന്ധിമാരും പങ്കെടുത്ത ഒരു സമ്മേളനം നടക്കുകയുണ്ടായത്രേ. അനേകം ഗാന്ധിമാര്‍ പങ്കെടുത്ത ആ സമ്മേളനം ഒരു ചരിത്ര സംഭവമായിട്ടാണു കണക്കാക്കപ്പെടുന്നത്‌......" 
"ഗാന്ധിജി ഒന്നല്ലെയുള്ളൂ മാത്തൂട്ടിച്ചായാ, പിന്നെങ്ങനാ......." 
എന്റെ ചോദ്യം പൂര്‍ത്തിയാവുന്നതിനു മുന്‍പു തന്നെ വന്നിരുന്നു </description>
പുടികിട്ടാത്ത നീതിന്യായം
<description>വിത്തമെന്തിനു മര്‍ത്യര്‍ക്കു 
വിദ്യ കൈവശമാകുകില്‍ 
വെണ്ണയുണ്ടെങ്കില്‍ നറുനെയ്‌ 
വേറിട്ടു കരുതേണമോ?- 
എന്നു തുടങ്ങുന്ന ഒരു പദ്യ ശകലം ഞങ്ങള്‍ നാലാം ക്ലാസ്സിലോ മറ്റോ പഠിച്ചത്‌ ഇപ്പോഴും മനസ്സില്‍ നിറഞ്ഞു കിടക്കുകയാണ്‌ 
എന്നാല്‍ ഈ വിദ്യയെപറ്റിയല്ല കഥ; മറിച്ച്‌ വേറൊരു വിദ്യകൂടിയുണ്ട്‌, അതേപറ്റിയാണ്‌ വിവക്ഷ. കാരണം അതാണ്‌ നാം നേരില്‍ കാണുന്നതും, അറിയുന്നതും, അനുഭവിച്ചു </description>
അഷ്‌ന ഇന്നിന്റെ ഗദ്‌ഗദം
<description>മനുഷ്യന്റെ പുനര്‍ജനിയില്‍ 
അവന്‍ ആടിത്തിമര്‍ക്കുന്ന കോലങ്ങള്‍ 
യുഗത്തിന്റെ യൗവനം മാറി മറിയുന്നു 
അവയ്ക്ക്‌, 
ചൊര പുരണ്ട ദ്രംഷ്ടകള്‍ വളരുന്നു. 
നവയുഗ പിറവിയിലും 
അണ്വായുധ നിര്‍മ്മിതിയില്‍ 
മാത്സര്യത്തിന്റെ തുടിപ്പുകള്‍. 
നാശം വിതയ്ക്കുന്ന മനുഷ്യര്‍. 
ഗുരു ദക്ഷിണയായ്‌ 
പെരുവിരള്‍ നല്‍കി 
പഴകിയ ഗദ്ഗദങ്ങള്‍. 
ജീവിതാരംഭത്തിലെ 
വലതുകാല്‍ മുറിച്ചെടുത്ത പുതുയുഗം 
ഇത്‌ </description>
ഇലകള്‍ പൊഴിയുന്നുവോ?
<description>കാലം, 
അത്‌ കാളവണ്ടി 
ചക്രം പോലെ 
കറങ്ങുന്നു. 
ഘടികാരത്തിലെ സൂചി 
കാലത്തിനൊത്ത്‌ 
കറങ്ങുന്നു. 
ദുഃഖങ്ങളും സുഖങ്ങളും 
പങ്കിട്ട്‌ ദിനങ്ങള്‍ മായുന്നു. 
ചുമരിലെ കലണ്ടര്‍ 
എന്നെ നോക്കി കളിയാക്കി 
ചിരിക്കുന്നു. 
ജീവിത നൗകയുടെ 
അഗ്രത്തിലിരുന്ന് 
തുഴ കയ്യിലേന്തി 
തുഴയാനറിയാതെ 
എങ്ങോട്ടെന്നറിയാതെ... 
തനിക്കു മുമ്പിലെ 
പല വഴികളിലൂടെ 
പല പേരില്‍ 
വണ്ടികള്‍ പായുന്നു. 
അവയ്ക്കു പിന്നാലെ </description>
ഗണേശഷണ്മുഖശണ്ഠ
<description>ഉണ്ണിഗണേശനും സുബ്രമണ്യന്‍താനും 
ഉണ്ണികളൊത്തുകളിക്കുംകാലം 
കരിമുഖന്‍തന്റെ കരച്ചില്‍കേട്ട്‌ 
പരമേശപ്രണയിനിയായദേവി 
കാരണമാരാഞ്ഞു ചെന്നനേരം 
ചാരെയണഞ്ഞു പറഞ്ഞിതുണ്ണി 
"അറുമഖനെന്റെ ചെവിപിടിച്ചു- 
മുറമാക്കിയതിലേറെ ഖേദമുണ്ട്‌. 
എന്നുലംബോദരന്‍ ചൊന്നകേട്ട്‌ 
ചൊല്ലിഗുഹനോടുദേവിയിഥം. 
അയ്യോമകനേ! നിന്‍വേലകളിങ്ങനെ 
സോദരന്‍കൂടെവഴക്കിടുന്നു? 
മയൂരവാഹനനപ്പൊള്‍ചൊന്നാന്‍ </description>
നാരകം നട്ടിടം
<description>മുറ്റത്തു കോണിലാ മതിലിന്റെ ചാരത്തു 
നട്ടു ഞാന്‍ നാരക തൈയ്യൊരെണ്ണം 
തടമിട്ടു വളമിട്ടു വെള്ളം തളിച്ചു ഞാന്‍ 
പോറ്റി വളര്‍ത്തിയെന്‍ പൈതലേപ്പോല്‍ 
വത്സരമോരോന്നുവന്നുപോയ്യന്നൊരു 
ഹേമന്തകാലം കടന്നുവന്നു 
തൈയ്യൊരുതൈമരമായതന്നോര്‍ത്തില്ല 
തൈജസപംക്തിയായ്‌ വന്നു പൂക്കള്‍ 
ജീവകം വന്നു നിറഞ്ഞൊരാ കായ്കളില്‍ 
കരുതലെന്നോണമീ ജീവികള്‍ക്കായ്‌ 
നാട്ടുകാര്‍ ചൊല്ലീ, </description>
പ്രവാസചിന്തകള്‍
<description>അന്നും മൂട്ടകളുടെ സംസാരം കേട്ടാണ്‌ ഞാന്‍ ഞെട്ടിയുണര്‍ന്നത്‌...കിടക്കുമ്പോഴേ ഞാന്‍ പറഞ്ഞതാണ്‌, ദയവുചെയ്‌ത്‌ എന്നെ ശല്യപ്പെടുത്തരുത്‌...ഞാനൊരു പാവമാണ്‌ എന്നൊക്കെ...എവിടെ ഇവരുണ്ടോ എന്നെ വെറുതെ വിടുന്നു...ഒരു കണക്കിന്‌ അവരെ പറഞ്ഞിട്ടും കാര്യമില്ല, അവര്‍ക്കും ജീവിക്കണ്ടേ...സമ്മതിച്ചു, ജീവിക്കണം..പക്ഷേ എനിക്കും ജീവിക്കണ്ടേ...എനിക്കാരുടെയും ചോര കുടിക്കാന്‍ </description>
മദ്യകേളി
<description>മദ്യമേ, 
നീ തീര്‍ത്ത ആര്‍ത്ത 
നാദങ്ങള്‍ നിലക്കുന്നില്ല 
മദ്യമേ, 
നീ തീര്‍ത്ത കണ്ണീര്‍- 
പുഴകള്‍ വറ്റുന്നില്ല 
മദ്യമേ, 
നീ തീര്‍ത്ത മഹാ- 
രോഗങ്ങള്‍ ശമിപ്പതില്ല 
മദ്യമേ, 
നീ പൊട്ടിച്ചെറിഞ്ഞ  
താലിച്ചരടുകളനവധി 
പാതകളില്‍ യമദൂതനായി 
കവര്‍ന്ന ജീവനുമനവധി 
മദ്യമേ 
നീ ആദ്യമാദ്യം 
യൗവ്വനത്തെ അടിമയാക്കി 
പിന്നെ കൗമാരത്തെയും 
ഇപ്പോഴിതാ ബാല്യത്തെയും 
മദ്യമേ, 
ഇനി നിന്‍ </description>
ഉല്‍പ്രേക്ഷ
<description>ഇനി മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയോട്‌ അമ്മിക്കല്ല്‌ എന്തിനുള്ളതാണെന്നു ചോദിച്ചാല്‍ പറയുക: വീട്‌ തല്ലിപ്പൊളിച്ച്‌ അകത്തുകയറുവാനുള്ള ഒരു ഉപകരണം എന്നായിരിക്കും. അപ്പോള്‍ അരി അരക്കുവാനോ, കുട്ടീ? അതിനു മിക്സിയല്ലേ? എന്നായിരിക്കും കുട്ടി തിരിച്ച്‌ ചോദിക്കുക. ആട്ടുകല്ലും അമ്മിക്കല്ലും ഉപയോഗിച്ച്‌ ഭവനഭേദനം ചെയ്യാന്‍ തുടങ്ങിയിട്ട്‌ അധികം </description>
തൂക്കം
ചിത്രങ്ങള്‍
<description>ആദ്യം, 
ഘടികാരമില്ലാത്ത 
ഭിത്തികള്‍ 
നീണ്ടയിടനാഴികള്‍ 
പൂന്തോട്ടങ്ങള്‍ 
അവിടെയെല്ലാം 
മണമുള്ളപൂക്കള്‍ 
പിന്നെ, 
ഹൃദയത്തിലെ 
ഇടുങ്ങിയ വഴികള്‍ 
പൊട്ടിയവരകള്‍ 
തിരക്കേറിയ നടപ്പാതകള്‍ 
ശേഷം, 
കല്ലുവച്ചവാക്കുകള്‍ 
മടുത്ത കണ്ണുകള്‍ 
പിന്‍തിരിയാത്ത 
മനുഷ്യരൂപങ്ങള്‍ 
അവസാനം; 
ഉടഞ്ഞ കണ്ണാടി 
മഷിയില്ലാത്ത തൂലിക 
പിന്നെക്കുറേ 
ഇരുണ്ട കടലാസുകള്‍ 
കരിഞ്ഞ പനിനീര്‍പ്പൂവുകള്‍ </description>
ഇലകളോട്‌
ആത്മഹത്യ ചെയ്ത ഒരു മഴത്തുള്ളിയേപ്പറ്റി
<description>ഓടിന്‍ വക്കത്തുനിന്നും 
ഇറവെള്ളത്തിലേയ്ക്ക്‌  
എടുത്തുചാടിയത്‌ 
കണ്ടവരുണ്ട്‌ 
ഇത്രനെരമായിട്ടും 
കണ്ടുകിട്ടിയില്ല 
വെള്ളത്തില്‍ വീണ 
ശരീരം 
തെരച്ചില്‍ മതിയാക്കി 
കുഞ്ഞുറുമ്പ്‌ 
വീണ്ടും കടലാസുതോണിയിലേയ്ക്ക്‌ 
കയറി 
തിരക്കിനിടയില്‍ 
ചവിട്ടുകല്ലിനോട്‌ ചേര്‍ന്ന് 
വെള്ളം കുടിച്ചുവീര്‍ത്ത 
ഒരു നീര്‍ക്കുമിള 
പൊട്ടിച്ചിതറിയത്‌, പക്ഷേ 
ആരും കണ്ടില്ല. 
(മാതൃഭൂമി </description>
ന്യൂസ്‌ പേപ്പര്‍ ഗേള്‍
<description>സൈക്കിളില്‍ നിന്നും 
ഒരു വീട്ടുമുറ്റത്തേയ്ക്കും 
പത്രം വലിച്ചെറിയാറില്ല 
മെല്ലെ 
വരന്തയില്‍ വച്ചിട്ടുണ്ടാകും 
പ്രസില്‍ നിന്നും  
അച്ചടിച്ചപ്പോഴത്തെ 
പുതുമണം 
വീട്ടിനുള്ളിലേയ്ക്ക്‌ നുഴഞ്ഞ്‌ 
കയറിയാവും 
വീട്ടുകാര്‍ ഉണരുന്നത്‌ 
മുന്‍പേജില്‍ 
മരിച്ചുപോയയാളുടെ 
വലിയ പടമുണ്ടെങ്കില്‍ 
റീത്ത്‌ വെകുമ്പോലെ ആദരവോടെ 
വരാന്തയില്‍ വയ്ക്കും 
ഭൂകമ്പത്തില്‍ ചിതറിയ </description>
വൃദ്ധ സദനത്തില്‍ നിന്ന്
<description>ഇവിടെ ഇപ്പോള്‍ സുഖമാണെനിക്കീ- 
പുതിയ ചങ്ങാതികള്‍ക്കിടയില്‍ കളിച്ചും ചിരിച്ചും 
കാഴ്ചമങ്ങിത്തുടങ്ങിയ കണ്‍കളാല്‍ 
പത്രവാര്‍ത്തകള്‍ പലവുരു വായിച്ചും 
കിട്ടുന്ന ഭക്ഷണമല്‍പ്പമായ്‌ കഴിച്ചും 
ഇത്തിരിവട്ടത്തില്‍ പിച്ച നടന്നും 
ദേഹം തളരുമ്പോള്‍ ഒട്ടൊന്നുറങ്ങിയും 
സന്ധ്യനേരങ്ങളില്‍ നാമം ജപിച്ചും 
ഒന്നുമൊന്നും ചെയ്യുവാനില്ലാതെ 
അല്ലെലൊന്നും അനുഭവിച്ചറിയാതെ 
എങ്കിലും </description>
ഗുലുമാല്‍ സ്ട്രീറ്റ്‌ 11
ഡെയ്സന്റെ അമ്മാമ്മ
<description>ഇന്നാണു വിധി പറയുന്ന ദിവസം. ഞാനും, ഡയ്സനുമെല്ലാം കോടതി വരാന്തയില്‍ കാത്തുനില്‍ക്കുകയാണ്‌. പത്തു മണിക്കാണ്‌ അമ്മാമ്മയുടെ കേസ്‌ വിളിക്കുന്നത്‌. അമ്മാമ്മയുടെ വക്കീലും ഹാജരായിട്ടുണ്ട്‌. നാട്ടില്‍ രണ്ടാഴ്ചത്തെ ക്രിസ്മസ്‌ അവധിക്കു വന്നതാണ്‌ ഞാന്‍. ഇന്നലെയാണ്‌ അവിചാരിതമായി ഡെയ്സന്റെ ഫോണ്‍ വന്നത്‌. "ദിലീപ്‌, അമ്മാമ്മയെ പോലീസ്‌ പിടിച്ചു ക്രിസ്മസ്സിന്റെ തലേന്ന്‌. ഭാഗ്യം </description>
മുന്നറിയിപ്പ്‌
<description>തളിരിലകളേ നിങ്ങള്‍ക്ക്‌ ഇളം കാറ്റ്‌ നഷ്‌ടമാവട്ടേ... 
സമുദ്രങ്ങളേ നിങ്ങള്‍ക്ക്‌ തിരമാലകളും നഷ്‌ടമാവട്ടെ.... 
ഈ ചക്രവാളത്തില്‍ നിന്നും നോക്കുമ്പോള്‍ ഗതി നഷ്‌ടപ്പെട്ട പകലും, 
വഴി തെറ്റി വന്ന രാത്രിയും തമ്മില്‍ 
മല്ലയുദ്ധം നടത്തുന്നത്‌ ഞാന്‍ കാണുന്നു.... 
വിരസമായ ഇടവേളകളില്‍ വര്‍ണ്ണതീപ്പൊരി 
ചിതറി വരുന്ന തുലാവര്‍ഷത്തിലെ 
മിന്നലിനേയും ഞാന്‍ കാണുന്നു... 
ചഞ്ചലമായ അസ്‌തമനമേ </description>
പെണ്‍ ഭ്രൂണം
<description>പതിയെന്‍ നെറുകില്‍ സിന്ദൂരമണിയിച്ച- 
തില്‍പിന്നെയൊരു വ്യാഴവട്ടത്തിനൊ- 
ടുക്കമാണു ഞാന്‍ ഗര്‍ഭം ധരിച്ചതു 
ആനന്ദമെന്‍ ആംഗലേയ വൈദ്യനാം 
പതിയോടു പങ്കുവെച്ചുടന്‍ 
കുഞ്ഞാണെന്നോ പെണ്ണെന്നോ 
പരിശോധിച്ചറിയാന്‍ പറഞ്ഞു 
മനം കാര്‍മേഘ പൂരിതമായെങ്കിലുമാ- 
വചനം ശിരസാവഹിച്ചു ഞാന്‍ 
എന്‍ വയറ്റില്‍ വളരുന്നതൊരു പെണ്‍ 
ഭ്രൂണമെന്നു സ്കാനിംഗ്‌ യന്ത്രമറിയിച്ചു 
ഒരോരോ (അ)ന്യായങ്ങള്‍ </description>
ഗുലുമാല്‍ സ്ട്രീറ്റ്‌ 10
തിരയും തീരവും.
<description>ഓര്‍മ്മകളുടെ കടലില്‍ നിന്നും  
നീ ഒരു വന്‍ തിരയായി ഉയരുന്നു। 
ആര്‍ത്തലച്ചെത്തി അതു മനസ്സിന്‍ കരയില്‍, 
നോവിന്‍ നുര പടര്‍ത്തി, 
പല പാടു തീര്‍ത്തിറങ്ങിയകലുന്നു। 
കല്‍കെട്ടുകളില്ലയീ കരയില്‍, 
പലവുരു നീ തകര്‍ത്ത മണ്തിട്ട മാത്രം! 
തട്ടടര്‍ന്ന മണല്‍ തരിമേലിപ്പൊഴും  
മയാതെമറയാതെ തെളിഞ്ഞിരിപ്പുണ്ടു ചിത്രങ്ങളവ, 
പല കൈകളാല്‍ മാ‍യ്ക്കാനായി  
മാത്രമോ നീയീ തീരമണയുന്നതിപ്പോഴും! </description>
 ഹരി പുത്ര്  
<description>"പപ്പാ ....ഈ ദീപാവലിയ്ക്കെന്നെ തീയറ്ററില്‍ കൊണ്ടു പോയി ഹരി പുത്ര്  കാണിച്ചു തരണം " ഒന്പതവയസ്സുള്ള മകന്‍    ശാഠ്യം പിടിച്ചു.  
"അതെന്തോന്ന ഈ ഹരി പുത്ര് ?"  
" അത് ലക്കി കോലിയുടെതാ പപ്പാ ...ഈ പപ്പയ്ക്ക് ഒന്നും അറിയില്ല.  അത് പോട്ടെ ,  പപ്പാ വേഗത്തില്‍ ഹരി പുത്ര് ...ഹരി പുത്ര് ...ഹരി പുത്ര് ...ഹരി പുത്ര് ...  എന്നൊന്നു   പറഞ്ഞു നോക്കിയെ.."  
മകന്‍റെ  മുഖത്തു  നിന്നു കണ്ണെടുക്കാതെ അത്ഭുതം കൂറിയ </description>
അട്ടിമറി
<description>ദില്ലിയില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌ വീട്ടുസാമാനങ്ങള്‍ കൊണ്ടുവന്നതിന്‍്‌ ചീഫ്‌ സെക്രട്ടറിയെ വട്ടം കറക്കിയ ചിലരെ ജോയിന്റ്‌ ലേബര്‍ കമ്മീഷണര്‍ സസ്പെന്റു ചെയ്തു എന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വിപുലമായി വന്നപ്പോള്‍ ഞാന്‍ അതി വിപുലമായി പുഞ്ചിരിച്ചു! യാത്രാമദ്ധ്യേ വാളയാര്‍ വരേക്കും എങ്ങും ഒരു കുഴപ്പവും ഉണ്ടായീലത്രേ! യൂപിയിലോ, എം പി യിലോ, ആന്ധ്രയിലോ </description>
രാഷ്ട്രമീമാംസ
<description>നാനോ നീയ്യോ അഥവാ സിംഗൂര്‍ പഠിപ്പിക്കുന്ന പാഠം 
സന്ദര്‍ഭം: ഞാനോ നീയോ എന്ന രാഷ്ട്രീയ കിടമത്സരത്തില്‍ സിംഗൂറിനും , വിശിഷ്യ പശ്ചിമ വംഗാദേശത്തിനും ആയിരംകണക്കിനു കോടികളുടെ വന്‍ നാനോ കാര്‍ പദ്ധതി  എന്നെന്നേക്കുമായി നഷ്ടപ്പെട്ടു! 
യുദ്ധമുറകള്‍ അഭ്യസിക്കുമ്പോള്‍ മിലിട്ടറി ഹിസ്റ്ററി അനിവാര്യ പാഠ്യപദ്ധതിയാണ് പട്ടാളത്തിലെ അധികാരികള്‍ക്ക്. ഓരോ "കാംമ്പേയ് നു" കളിലേയും(campaigns)  </description>
മറവി - ഓര്‍മയുടെ നിറഭേദങ്ങള്‍
<description>മറവിയുടെ നിറം... 
അതു മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. 
അക്ഷരങ്ങള്‍ അടുക്കിവച്ച്‌ 
ഓര്‍ത്തെടുക്കുമ്പോള്‍ 
അത്‌ പൊടിഞ്ഞുപോവുന്ന  
പഴയ പുസ്തകത്തോളം ദുര്‍ബ്ബലം 
ശബ്ദ രേഖകള്‍ 
നിവര്‍ത്തിവയ്ക്കവെ 
അവ, ധൃതിയില്ലാതെ 
സമാന്തരതയുടെ അസ്വാരസ്യങ്ങളിലേയ്ക്ക്‌ 
ചേക്കേറുന്നു. 
സ്പര്‍ശനങ്ങള്‍ക്കപ്പുറം 
അനന്തതയുടെ ഹിമയുഗമാണ്‌ 
അവിടെ മഞ്ഞുനിറമാര്‍ന്ന 
പടുകൂറ്റന്‍ കെട്ടിടങ്ങള്‍  </description>
കുഞ്ഞിക്കാവമ്മയും മുല്ലയും
<description>"അല്ല മമ്മാ, അങ്ങിനെയല്ല മുല്ല മിസ്സ്‌ പറഞ്ഞത്‌, പഴങ്ങള്‍ തിന്നണമെന്നാണു മുല്ല മിസ്സ്‌ പറഞ്ഞത്‌". കാലത്തെഴുന്നേറ്റ്‌ കിട്ടിയ പത്തു നിമിഷത്തെ പത്രവായനക്കിടെയാണു ഞാനതു കേട്ടത്‌. എല്‍.കെ.ജി-യില്‍ പുതുതായി ചേര്‍ന്ന എന്റെ നാലര വയസ്സുകാരന്‍ മകന്റെ ഗുരുഭക്തി. പക്ഷെ, ഓര്‍മ്മയിലെവിടെയോ ഈ ശബ്ദം കേട്ടു മറന്നതു പോലെ. ഭൂതകാലത്തേക്ക്‌, സ്മൃതികളുടെ ലോകത്തേക്ക്‌ കുറച്ചു നേരം യാത്ര </description>
പുഴ
<description>എന്റെയും നിന്റെയും 
നടുക്ക്‌ പുഴ ഒഴുകുന്നു.. 
പാദങ്ങള്‍ വെള്ളത്തിലാഴ്ത്തി 
ഞാന്‍ ചോദിച്ചു.... 
"വന്നു കൊള്ളെട്ടെയൊ...?" 
"പാടിലാ....." നീ പറഞ്ഞു 
എന്നിട്ടും.... 
എന്റെ കടലാസുതൊണിയില്‍ 
ഞാന്‍ നിന്റെ തീരമണഞ്ഞു 
അപ്പൊഴേക്കും.... 
നീ പുഴയുടെ നിറഞ്ഞ 
സമൃദ്ധിയിലേക്കു ഊളിയിട്ടിരുന്നു..... 
എനിക്ക്‌ എത്തിപിടിക്കാന്‍ 
കഴിയാത്തത്ര അഴത്തിലേക്ക്‌.... 
അകലങ്ങളിലേക്ക്‌...... 
പിന്നെയും..... 
ഓളങ്ങളില്‍ </description>