Oneindia.in - thatsMalayalam Health
Oneindia.in - thatsMalayalam Health
കണ്ണിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചവേണ്ട
      <description>എന്നും യുവത്വത്തിന്റെ ഹരമാണ്‌ സണ്‍ഗ്ലാസ്സുകള്‍, മുന്തിയ ഇനം വസ്‌ത്രങ്ങള്‍ക്കൊപ്പം റഫ്‌ ആന്റ്‌ ടഫ്‌ ഫിഗര്‍ നല്‍കുന്ന സണ്‍ഗ്ലാസ്സുകളുമായി ഏറ്റവും പുതിയ മോഡല്‍ ബൈക്കുകളില്‍ ചെത്തിക്കറങ്ങുന്നത്‌ സ്വപ്‌നം കാണാത്ത ഒരു യുവാവുമുണ്ടാവില്ല. എന്നാല്‍ ഇത്തരം സണ്‍ഗ്ലാസ്സുകള്‍ കാണാന്‍ സ്‌റ്റൈലാണെങ്കിലും ശരീരത്തിന്‌ കൊള്ളില്ലെന്നാണ്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്‌. </description>
രോഗം തടയാന്‍ ഇത്രയും ചെയ്യാം
      <description>കണ്ണിന്റെ സ്വാഭാവിക സംരക്ഷണത്തിനാവശ്യമായ ഒരു തരം ദ്രവമാണ്‌ കമ്പ്യൂട്ടറിന്റെ തുടര്‍ച്ചയായ ഉപയോഗത്തോടെ വരണ്ടുപോകുന്നത്‌. അസ്വസ്ഥത തോന്നിയിട്ടും വേണ്ട പരിഗണന ഇതിന്‌ നല്‍കിയില്ലെങ്കില്‍ ആയുഷ്‌കാലം മുഴുവന്‍ ഇതിന്റെ കഷ്ടത അനുഭവിക്കേണ്ടിവരുമെന്നും വിദഗ്‌ധര്‍ മുന്നറിയിപ്പു തരുന്നു.കൂടുതല്‍ സമയം തുടര്‍ച്ചയായി ടിവി കാണുന്നവരിലും എയര്‍കണ്ടീഷണറിന്‌ നേരെ മുന്നില്‍ തുടര്‍ച്ചയായി </description>
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ഡ്രൈ ഐ സിന്‍ഡ്രോം
      <description>ഏതാണ്ട്‌ ദിനംമുഴുവന്‍ കമ്പ്യൂട്ടറിന്‌ മുന്നിലാണോ? നടുവേദനയും പിടലിവേദനയും ഇടയ്‌ക്കിടെ ശല്യം ചെയ്യാറുണ്ടോ? എന്നാല്‍ ഏറ്റവും വിലപ്പെട്ട മറ്റൊന്നിന്‌ ആരോഗ്യവും പ്രവര്‍ത്തന ക്ഷമതയും കുറഞ്ഞുവരുന്നുണ്ട്‌! ഏതാണെന്നല്ലേ കണ്ണുകള്‍ തന്നെ. ഏറെസമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതുമൂലം കണ്ണുകള്‍ വരണ്ടുപോകുന്ന അവസ്ഥ ആളുകള്‍ക്കിടയില്‍ കൂടിവരുന്നുവെന്നാണ്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്‌. </description>
സ്ത്രീകള്‍ രതിമൂര്‍ച്ഛ അഭിനയിക്കാറുണ്ടെന്ന് പഠനറിപ്പോര്‍ട്ട്
      <description>കോപ്പന്‍ഹേഗന്‍: ലൈംഗിക സംതൃപ്തി ലഭിച്ചില്ലെങ്കിലും സ്ത്രീകള്‍ രതിമൂര്‍ച്ഛ അഭിനയിക്കാറുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. പുരുഷന്‍‌മാര്‍ക്ക് ശാരീരികമായി ഉത്തേജിപ്പിക്കപെടുന്നത് ലൈംഗിക തൃപ്തി നല്‍കുമെങ്കിലും സ്ത്രീകള്‍ക്ക് പ്രത്യേകമായ മാനസികാവസ്ഥയില്‍ മാത്രമേ ലൈംഗിക സംതൃപ്തി ലഭിക്കുകയുളളൂവെന്നാണ് നെതര്‍ലാന്‍ഡ്സിലെ ഗ്രൊനിന്‍ജെന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം തെളിയിച്ചത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും </description>
കറുവപ്പട്ടയോട് പഞ്ചാരയടിക്കല്ലേ!!!
ചിക്കുന്‍ഗുനിയ്‌ക്കെതിരെ മുന്‍കരുതലെടുക്കാം
      <description>മഴക്കാലം വന്നെത്തിയതോടെ കേരളത്തില്‍ പകര്‍ച്ചപ്പനികളുടെ വിളയാട്ടം നടക്കുകയാണ്‌. വെറും ജലദോഷപ്പനിമുതല്‍ ആളെക്കൊല്ലിയായ ചിക്കുന്‍ഗുനിയവരെ വിവിധ ജില്ലകളില്‍ സ്ഥിരീകരിയ്‌ക്കുകയും പകര്‍ച്ചപ്പനിയെത്തുടര്‍ന്ന്‌ അമ്പതിലേറെപ്പേര്‍ ഇതിനകം മരിയ്‌ക്കുകയും ചെയ്‌തു. കേരളത്തെക്കൂടാതെ കര്‍ണാടകത്തിലും തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍ ജില്ലയിലും ചിക്കുന്‍ഗുനിയ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്‌. 2006ല്‍ ദില്ലിയില്‍ 40പേര്‍ക്കാണ്‌ കൊതുകു പരത്തുന്ന </description>
രക്തദാനം സുരക്ഷിതമായ രീതിയില്‍  
      <description>ദില്ലി: ജൂണ്‍ 14 ലോക രക്തദാന ദിനം- രക്തദാനത്തിന്റെ മഹത്വത്തെ ഉദ്‌ഘോഷിച്ചുകൊണ്ട്‌ രക്തം ദാനം നല്‍കുന്നവരെ നന്ദിയോടെ ഓര്‍ക്കുക ഇനിയും ഇതിന്റെ ആവശ്യകത മനസ്സിലാക്കാത്തവരില്‍ അതിനെക്കുറിച്ച്‌ ബോധവല്‍ക്കരണമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ ജൂണ്‍ 14 ലോക രക്തദാന ദിനമായി ആചരിയ്‌ക്കുന്നത്‌. ഇത്തവണ സുരക്ഷിതമായ </description>
തേനൂറുന്ന ചില കാര്യങ്ങള്‍
ഒലിവ് എണ്ണയുടെ അത്ഭുത കഥകള്‍
      <description>പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ പാചകഎണ്ണകള്‍ക്കായി നിരന്തരം അന്വേഷിയ്‌ക്കുന്നതിനിടയില്‍ നമ്മള്‍ മറന്നുപോകുന്ന ഒരു വസ്‌തുവുണ്ട്‌ ഒലിവ്‌ എണ്ണ. ഏറെപ്പേര്‍ക്കും ഇതിന്റെ ഗുണവശങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയില്ല. പലര്‍ക്കും ഇത്‌ പാചകത്തിന്‌ ഉപയോഗിക്കാം എന്ന കാര്യത്തില്‍ത്തന്നെ കൂടുതല്‍ അറിവില്ല. സൗന്ദര്യവര്‍ദ്ധകവസ്‌തുവെന്ന നിലയ്‌ക്ക്‌ മാത്രമാണ്‌ പലരും ഇത്‌ ഉപയോഗിക്കുന്നത്‌. പ്രമേഹരോഗ </description>