പുണ്യഭൂമി

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി
കാട്ടാക്കട: വീരണകാവ് കാര്‍ത്തികപ്പറമ്പില്‍ വീട്ടില്‍ പരേതനായ കെ.സുകുമാരന്‍ നായരുടെ(പൂവച്ചല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്) ഭാര്യ എന്‍.എസ്.ലളിതമ്മ(90) നിര്യാതയായി. മക്കള്‍: സ്വാമി ശിവ സച്ചിദാനന്ദ സരസ്വതി (ഓബ്ര ശ്രീരാമദാസ ആശ്രമം, ഉത്തര്‍പ്രദേശ്), ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി (അധ്യക്ഷന്‍, ശ്രീരാമദാസമിഷന്‍), സനല്‍ കുമാര്‍.എസ്.എല്‍, സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍ (കവി). മരുമക്കള്‍: കെ.ഗിരിജ, സംഗീത ആര്‍.നായര്‍. സംസ്‌കാരം ഇന്ന് (ജൂണ്‍ 4) ഉച്ചയ്ക്ക് 12:30 ന് വീരണകാവ് കാര്‍ത്തികപ്പറമ്പില്‍ വീട്ടുവളപ്പില്‍ നടക്കും.

The post ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി appeared first on പുണ്യഭൂമി.

സി. രാധ നിര്യാതയായി
ചേങ്കോട്ടുകോണം : ശ്രീരാമദാസ ആശ്രമബന്ധുവായ സ്വാമിയാര്‍ മഠം ഗാന്ധിനഗര്‍ ബിജു ഭവനില്‍ സി.രാധ (75) നിര്യാതയായി. ഭര്‍ത്താവ്: ജി രാമചന്ദ്രന്‍ (റിട്ട.എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്) മക്കള്‍: ബിജു ആര്‍, ബിനു ആര്‍, ബിനോജ് ആര്‍. മരുമകള്‍: വിനിതാചന്ദ്രന്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍. സഞ്ചയനം ചൊവ്വാഴ്ച 8.30-ന്.

The post സി. രാധ നിര്യാതയായി appeared first on പുണ്യഭൂമി.

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പൗരാണികമായ സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വളര്‍ന്നുവരുന്ന തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്നതിനും ഭാരതീയ സംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളുടെ ശാസ്ത്രീയതയും മനസിലാക്കിക്കുന്നതിനുമായി ചെമ്പഴന്തി അണിയൂര്‍ ദുര്‍ഗ്ഗാഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത മതപാഠശാലയും ഗ്രന്ഥശാലയും ഭക്തജനങ്ങളുടെ ആധ്യാത്മികസമിതിയും ആരംഭിച്ചു. ക്ഷേത്രത്തിലെ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ സ്വാമി യോഗാനന്ദ സരസ്വതി നിര്‍വഹിച്ചു. ആദ്ധ്യാത്മിക സമിതി പ്രസിഡന്റ് സി.രാജേന്ദ്രന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മതപാഠശാല കണ്‍വീനര്‍ തച്ചപ്പള്ളി വി.ശശിധരന്‍ നായര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. […]

The post അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു appeared first on പുണ്യഭൂമി.

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലഹരിക്കെതിരെ കേരള പോലീസിൻ്റെ ഏറ്റവും വിപുലമായ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ വിജയിപ്പിക്കാൻ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഏറ്റവും വലിയ വിപത്ത് ലഹരിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുതുതലമുറയെ ഈ ദുരന്തത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ (എസ്‌.പി.സി.) ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരാകണമെന്നും മന്ത്രി പറഞ്ഞു. എസ്‌.പി.സി സംസ്ഥാന സഹവാസ ക്യാമ്പായ ‘ഐക്യ 2026’ന്റെ സമാപന സമ്മേളനം വെങ്ങാനൂർ വി.പി.എസ്. മലങ്കര ആൻഡ് […]

The post എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല appeared first on പുണ്യഭൂമി.

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍
തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ആചരിക്കുന്നു. മഹാസമാധിദിനമായ മെയ് 26ന് ഉച്ചയ്ക്ക് 2ന് മഹാസമാധിക്ഷേത്രത്തില്‍ പ്രത്യേകപൂജകള്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. അഹോരാത്ര ശ്രീരാമായണപാരായണം, ഗുരുഗീതാ പാരായണം, ലക്ഷാര്‍ച്ചന, പ്രസാദ ഊട്ട്, ഭജന, ശ്രീരാമപട്ടാഭിഷേകം എന്നിവ […]

The post ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍ appeared first on പുണ്യഭൂമി.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍
തിരുവനന്തപുരം: തിരുവനന്തപുരം – കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രിസഭായോഗത്തിന് ശേക്ഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് നിര്‍ണായക പ്രഖ്യാപനം. ഭൂമി ഏറ്റെടുക്കല്‍ തീരുമാനം റദ്ദാക്കി. മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പോലീസ് കേസുകള്‍ പിന്‍വലിക്കാനുള്ള ശുപാര്‍ശയും സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

The post സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ appeared first on പുണ്യഭൂമി.

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതില്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. തീരുമാനത്തില്‍ എതിര്‍പ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ആദ്യ ഗ്യാരന്റി ഒരു മാസത്തിനുളളില്‍ നടപ്പാക്കാന്‍ തീരുമാനിച്ച യുഡിഎഫ് സര്‍ക്കാര്‍, കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസില്‍, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകള്‍ക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാര്‍ക്കും ആനുകൂല്യമുണ്ടോ […]

The post കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍ appeared first on പുണ്യഭൂമി.

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂദല്‍ഹി: സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ സര്‍ക്കാരിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മോദി ഉറപ്പ് നല്‍കി. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ‘കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി സതീശന്‍ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി പുതുതായി രൂപീകൃതമായ കേരള സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുന്നു’ – മോദി കുറിച്ചു. […]

The post മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി appeared first on പുണ്യഭൂമി.

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വന്ദേമാതരത്തോടെ ആരംഭിച്ച ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ പുതിയ മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.15ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വിഡി സതീശന് പുറമേ മന്ത്രിസഭയിലെ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, എ പി […]

The post കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു appeared first on പുണ്യഭൂമി.

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം
തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോള്‍ ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിന് 100 ശതമാനം വിജയം. ഊർമിള.എസ്, ആദിത്യൻ.എ.പി, ജനനി.എസ്, എന്നിവര്‍ ഫുള്‍ A+ നേടി ഉന്നതവിജയം കരസ്ഥമാക്കി. വൈഷ്ണവ്.ജി.എൻ, സജിന.എസ്, ആത്മാനന്ദ്.ജി.എൻ, ശ്രേയ സുരേഷ് എന്നിവർ 9 A+ നേടി. പരീക്ഷ എഴുതിയ എല്ലാപേര്‍ക്കും 75 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചു. 1994 മുതല്‍ തുടര്‍ച്ചയായി നൂറുമേനി വിജയം നേടുന്ന സ്‌കൂളുകളുടെ പട്ടികയില്‍ ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠം മുന്‍നിരയിലാണ്.

The post എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം appeared first on പുണ്യഭൂമി.