ശ്രേയസ്
മൗനത്തെക്കുറിച്ച് വാക്കില്‍ വിവരിക്കുക എങ്ങിനെയാണ് ? (236)
		<content:encoded><![CDATA[ആ പട്ടികയില്‍. ഉത്സവദിവസം കാലത്തെ എഴുമണി മുതല്‍ക്കു വൈകിട്ട് എഴുമണി വരെയുള്ള പരിപാടി എഴുതിയിരിക്കുന്നു. ഹൈക്കോര്‍ട്ട് ജഡ്ജ് മുതല്‍ പേര്‍കേട്ട വലിയ വലിയ ആളുകളുടെ പരിപാടികളായിരുന്നു അധികവും. മുസൂരി സുബ്രമന്യയ്യര്‍, ബുദലൂരി കൃഷ്ണമൂര്‍ത്തി അയ്യര്‍ മുതലായവരുടെ പാട്ട് കച്ചേരി കൂടാതെ മറ്റെന്തൊക്കെയോ ഉണ്ട് ആ പട്ടികയില്‍. ഭഗവാന്‍ അതൊക്കെ വായിച്ചു, മന്ദഹാസത്തില്‍ ശരി ആയിരിക്കുന്നു.   കൂടുതല്‍ വായിക്കുക
ഉപകോസലന്റെ ജ്ഞാനസമ്പാദനം (5)
		<content:encoded><![CDATA[ധാരാളം ബ്രഹ്മചാരിമാരെക്കൊണ്ട് സജീവമാണ് സത്യകാമന്റെ ആശ്രമം. ഉപകോസലന്‍ നിത്യാനുഷ്ഠാനത്തിലൂടെയും ഗുരുശ്രുഷകളിലൂടെയും ബ്രഹ്മചാരിമാര്‍ക്കിടയില്‍ ശ്രദ്ധേയനായി. എല്ലാക്കാര്യങ്ങളും അവന്‍ വൃത്തിയിലും ഭംഗിയിലും ചിട്ടയോടെയും കൃത്യമായി ചെയ്തുപോന്നു. ഗുരു യഥാകാലം അവരുടെ യോഗ്യതക്കനുസരിച്ചാണ് ബ്രഹ്മജ്ഞാനം ഉപദേശിച്ച് നല്കിയിരുന്നത്. ഒരിക്കല്‍ ഗുനാഥന്‍ തനിക്കും ബ്രഹ്മജ്ഞാനം ഉപദേശിച്ചുതരുമെന്ന പ്രതീക്ഷയോടെ ഉപകോസലന്‍ ആശ്രമത്തില്‍ വസിച്ചു.   കൂടുതല്‍ വായിക്കുക
സ്വാമിത്വം നിലനിര്‍ത്താനുള്ള പാട് (235)
		<content:encoded><![CDATA[എന്റെ ഭാഗത്തുള്ള തട്ടിമാത്രം താഴ്ത്തി. മറ്റുള്ളവരൊക്കെ മനുഷ്യരല്ലെന്നുണ്ടോ ? മറ്റുള്ളവര്‍ക്ക് വെയില്‍കൊണ്ടാല്‍ തരക്കേടില്ല,  സ്വാമിക്ക് മാത്രം കൊണ്ടുകൂട, സ്വാമിക്ക് പ്രത്യേകത. എങ്ങിനെയായാലെന്താണ് ? എന്റെ സ്വാമിത്വം നിലനിര്‍ത്തുന്നു. ഇങ്ങിനെയൊക്കെ ചെയ്താലേ സ്വാമിയാകയുള്ളൂ. വെയില്‍ കൊണ്ടു കൂടാ, കാറ്റ്തട്ടാന്‍ പാടില്ല, വെളിച്ചം കണ്ടുകൂടാ, തിരിഞ്ഞുകൂട, മറിഞ്ഞു കൂടാ, കാല്‍, കയ്യുകള്‍ മടക്കി സോഫയില്‍ ഇരിക്കേണം ഇതാണ് സ്വാമിത്വം.    കൂടുതല്‍ വായിക്കുക
ജ്ഞാനം നിന്‍റെ മനസ്സിലെ മാലിന്യങ്ങളെ കഴുകിക്കളയും (ജ്ഞാ.4.36)
		<content:encoded><![CDATA[അല്ലയോ പാര്‍ത്ഥാ, നീ പാപങ്ങളു‌ടെ ഖനിയാകട്ടെ, അജ്ഞതയുടെ അലയാഴിയാകട്ടെ, മായാമോഹത്തിന്‍റെ മഹാമേരുവാകട്ടെ, എന്തു തന്നെ ആയിരുന്നാലും അതെല്ലാം ജ്ഞാനത്തിന്‍റെ കാന്തി പ്രസരത്തില്‍ മുങ്ങി നിരര്‍ത്ഥകമായിത്തീരും. അത്രത്തോളം പ്രഭാവം ഉള്ളതാണ് ജ്ഞാനം. ജ്ഞാനത്തില്‍ അത്രത്തോളം ഊര്‍ജ്ജം ഉള്‍ക്കൊണ്ടിരിക്കുന്നു.    കൂടുതല്‍ വായിക്കുക
നീ സര്‍വ്വത്ര നിറഞ്ഞിരിക്കെ അന്വേഷിക്കേണ്ടതെവിടെ ? (234)
		<content:encoded><![CDATA[ഇന്നു കാലത്തെ ആന്ധ്രാപ്രദേശത്തില്‍നിന്നൊരു യുവാവ് വന്നു ഭഗവാനോടീ വിധം ചോദിച്ചു. ഞാനാരാണെന്ന വിചാരണ ചെയ്യുകയാണ് വേണ്ടതെന്നരുള്‍ ചെയ്തുവല്ലൊ ? ആ ചിന്ത ഏതു പ്രകാരമാണ് ചെയ്യേണ്ടത് ? "ഞാന്‍ ആരാണ്, ഞാന്‍ ആരാണ് ? എന്നു ജപിക്കുകയാണോ "നേതി നേതി. "എന്നു പറയുകയോ ? ആ മാര്‍ഗ്ഗമേതാണെന്ന് അറിയാനാഗ്രഹിക്കുന്നു ഭഗവാനെ !"എന്താണറിയേണ്ടത് ? അറിയേണ്ടതാര്‍ക്കാണ് ? അറിയുവാനായ്ക്കൊണ്ടൊരുത്തന്‍ വേണമല്ലൊ ? ആ താനാരാണ് ? എവിടെനിന്നുവന്നു ?    കൂടുതല്‍ വായിക്കുക
സത്യകാമന്റെ സത്യനിഷ്ഠ (4)
		<content:encoded><![CDATA[ആശ്രമത്തിനരികിലെത്തിയപ്പോള്‍ കൂട്ടംകൂട്ടമായി അഴകേറിയ പശുക്കള്‍ ആശ്രമത്തിലേയ്ക്കു പോകുന്നത് സത്യകാമന്‍ കണ്ടു. പ്രകൃതിരമണീയമായ ചുറ്റുപാടുകള്‍. മനോഹരമായ നദി. പൂത്തുലഞ്ഞു നില്‍ക്കുന്ന വൃക്ഷലാതാദികള്‍. പച്ചപ്പുല്‍മേടുകള്‍, ഭീതിയില്ലാതെ നടക്കുന്ന മാന്‍കിടാവുകള്‍, മുയലുകള്‍, പീലിവിടര്‍ത്തി നിന്നാടുന്ന വര്‍ണ്ണമയിലുകള്‍, കിളികളുടെ സംഗീതം, ചെറിയ ചെറിയ പര്‍ണ്ണശാലകള്‍, തപസ്സിനും സ്വാധ്യായത്തിനും പറ്റിയ ശാന്തമായ അന്തരീക്ഷം. ഒരു കൂട്ടം ബഹ്മചാരികള്‍ ഒരിടത്തിരുന്ന് വേദമന്ത്രങ്ങള്‍ സ്വരിച്ചു ചൊല്ലുന്നു. മറ്റുചിലര്‍ ചെടികള്‍ക്ക് വെള്ളം നനയ്ക്കുകയാണ്. ചിലര്‍ ഹോമത്തിനായി ചമത ശേഖരിക്കുന്നത് സത്യകാമന്‍ കണ്ടു.   കൂടുതല്‍ വായിക്കുക
തന്നെ താന്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നാല്‍ പിന്നെ ചോദ്യമേയുണ്ടാകയില്ല (233)
		<content:encoded><![CDATA[നീ ഭക്ഷണം കഴിച്ചാല്‍ നിനക്ക് വയറുനിറയുകയല്ലാതെ മറ്റൊരാള്‍ ഭക്ഷിച്ചാല്‍ നിനക്കു വയറു നിറയുമോ ? അതെങ്ങിനെ, ഇതെങ്ങിനെ എന്ന ചോദ്യങ്ങള്‍ചെയ്തു കൊണ്ട് കാലം കഴിച്ചിട്ടെന്താണ് പ്രയോജനം ? തന്നില്‍ താനടങ്ങി ഉള്ളുണര്‍ന്നാലുള്ള സുഖമുണ്ടൊ ഈ ചോദ്യങ്ങളില്‍ ? ആ പ്രയത്നം വിട്ടു സുഖം ഏതാണ് ? സുഖം ഏതാണ് ? എന്നു ചോദിച്ചുകൊണ്ട് ആകാശവും ഭൂമിയും തിരയുന്നു. ഈ തിരയുന്നതും ഈ ചോദ്യംചെയ്യുന്നതും ആരാണ് എന്ന ആദ്യം ചോദിക്കണം ഇങ്ങിനെ തന്നെ താന്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നാല്‍ പിന്നെ ചോദ്യമേയുണ്ടാകയില്ല" എന്നരുളി. . . .   കൂടുതല്‍ വായിക്കുക
മായാമോഹത്തിന്‍റെ അന്ധകാരം നിന്നില്‍നിന്ന് അകന്നു പോകും (ജ്ഞാ.4.35)
		<content:encoded><![CDATA[ജ്ഞാനത്തിന്‍റെ വെളിവ് ലഭിക്കുമ്പോള്‍ നിന്‍റെ മനസ്സ് പരബ്രഹ്മത്തെപോലെ ഭയരഹിതവും എല്ലാ പാരതന്ത്ര്യങ്ങളില്‍ നിന്നും സ്വതന്ത്രവും ആകുന്നു. പിന്നീട് നിന്‍റെ മനസ്സില്‍ യാതൊരു സംശയവും അവശേഷിക്കുന്നില്ല. അപ്പോള്‍ നീ ഉള്‍പ്പടെ ഏല്ലാ ജീവജാലങ്ങളേയും എന്നില്‍ ദര്‍ശിക്കാന്‍ നിനക്കു കഴിയും.    കൂടുതല്‍ വായിക്കുക
സമാധി എന്നാലെന്താണ് ? (232)
		<content:encoded><![CDATA[എന്താടാ ! ഈ സ്വാമി ! എപ്പോഴും വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ഇയാള്‍ എന്തൊരു ജ്ഞാനിയാണ് ? എന്നാണ് നിങ്ങളുടെ വിചാരം; പത്മാസനത്തില്‍ ഇരുന്നു, കൈകള്‍ കെട്ടി, ശ്വാസം കെട്ടി നിര്‍ത്തി ഇരുന്നാലല്ലാതെ സമാധിയാകയില്ല. ഒരു ഗുഹകൂടി വേണം. നിത്യം ആ ഗുഹയിലേക്കു പോവുകയും വരികയും ചെയ്യണം. അങ്ങിനെയെല്ലാം കണ്ടാല്‍, ഈ സ്വാമി വലിയ മഹാനെടാ ! എന്നു പറയും.   കൂടുതല്‍ വായിക്കുക
ശ്വേതകേതുവിന്റെ തിരിച്ചറിവ് (3)
		<content:encoded><![CDATA[വേദം എന്നത് ശുദ്ധമായ അറിവാണ്. അറിവു നേടിയവന് അഹങ്കാരമുണ്ടാകുകയില്ല. വിദ്യകൊണ്ട് നേടുന്നത് വിനയമാണ്. 'വിദ്യാ ദദാതി വിനയം' എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. പണ്ഡിതനാണെന്ന ഗര്‍വ്വാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബ്രഹ്മജ്ഞാനവും അഹങ്കാരവും ഒന്നിച്ചിരിക്കുകയില്ല. പ്രകാശസ്വരൂപമാണ് ജ്ഞാനം. അത് ഇരുട്ടാകുന്ന അഹങ്കാരത്തെ നശിപ്പിക്കുന്നതാണ്. അല്പജ്ഞാനികള്‍ താന്‍ എല്ലാമറിഞ്ഞെന്ന് അഹങ്കരിച്ച് നാടുചുറ്റി നടക്കും. അവര്‍ സഭകളില്‍ വാദപ്രതിവാദങ്ങളും കുതര്‍ക്കങ്ങളും നടത്തും. എന്നാല്‍ എല്ലാമറിയുന്ന ജ്ഞാനി സദാ വിനയാന്വിതനായിരിക്കും.    കൂടുതല്‍ വായിക്കുക